ഈ അപകടം തിരിച്ചറിയാതെ പോകരുത് വളരെ എളുപ്പത്തിൽ തന്നെ കണ്ടു പിടിക്കാൻ പറ്റുന്ന ഒരു കാര്യമാണ് നമ്മുടെ സവാള വാങ്ങുന്ന സമയത്ത് ഇത് ശ്രദ്ധിച്ചിട്ട് മാത്രമേ വാങ്ങാവുള്ളൂ ഇതൊരു ഫംഗസ് ആണ് ബ്ലാക്ക് കളറിൽ കാണുന്ന
ഈയൊരു ഒടിയനിൽ കാണുന്ന ഈ ഒരു ഫംഗസ് നമ്മൾ കഴിക്കാൻ പാടില്ല ശരീരത്തിന് ഒരുപാട് അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് നമുക്ക് ശരീരത്തിന് ഒരുപാട് അധികം ഹാനികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു സവാള നമ്മൾ കെട്ടുകയാണെങ്കിൽ അത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക കിട്ടി കഴിഞ്ഞിട്ട്
കഴുകി ഉപയോഗിക്കാമെന്ന് വിചാരിക്കരുത് കഴിവതും ഈ ഒരു സവാള ഒഴിവാക്കാണ് വേണ്ടത് ഈ ഒരു ഫംഗസ് നമ്മുടെ ശരീരത്തിന് സാരമായി ബാധിക്കുന്നതൊക്കെ ഒരുപാട് അധികം പോയ്സൺ ആണ് അതുകൊണ്ടുതന്നെ ഇത് കിട്ടിക്കഴിഞ്ഞാൽ ഉടനെ തന്നെ ഒഴിവാക്കുക കഴിവതും ഇത് വാങ്ങാതിരിക്കുക അതുപോലെ സവാള വാങ്ങുമ്പോൾ തണുപ്പ് സമയത്തൊക്കെ നമ്മൾ വീടിനുള്ളിൽ വെച്ചാലും കുറച്ചുദിവസം കഴിയുമ്പോൾ ഇതുപോലെ തന്നെ ആയി വരും അപ്പോൾ അത് ഉപയോഗിക്കാതെ എടുത്തു കളയാൻ വേണ്ടത്
ഇതിന്റെ ബാക്കി ഡീറ്റൈലുകൾ എല്ലാം ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്