പഴയ ചാക്ക് കളയരുത് നല്ല ഭംഗിയായിട്ട് നമുക്ക് വീട്ടിൽ കൃഷി ചെയ്യാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്തെടുക്കാൻ സാധിക്കും വളരെ ഹെൽത്തി പച്ചക്കറികൾ
വളർത്തിയെടുക്കാനും സാധിക്കും പഴയ ചാക്കി മാറ്റാവുന്നതാണ് അതിനുശേഷം നല്ലപോലെ ഒന്ന് ആക്കി എടുക്കാം. അതിനുശേഷം നമുക്കതിലേക്ക് പോട്ടെ
നിറച്ചു കൊടുത്ത് നമുക്ക് സാധാരണ പോലെ തന്നെ ഗ്രോബാഗിൽ എന്തൊക്കെയാണ് ചെയ്യുന്നത് അതുപോലെ ചെടികൾ
വളർത്തിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാ ചെടികളും നടാൻ സാധിക്കും നമുക്ക് വിളവെടുക്കുന്ന സമയത്ത് ഉരുളക്കിഴങ്ങ് വല്ലതുമാണെങ്കിൽ നല്ലപോലെ ഒന്ന് കയറി എടുത്താൽ മാത്രം ഉപയോഗപ്പെടുന്ന ഒന്നാണ്