
ടൊമാറ്റോ ഇതു പോലെ ചെയ്താൽ വളർച്ച കൂടും. Tips for growing tomato
ടൊമാറ്റോ ഇതുപോലെ ചെയ്തുകഴിഞ്ഞാൽ നമുക്ക് വളരെ ഒരുപാട് തക്കാളി വിളവെടുക്കാൻ സാധിക്കും വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്കിത് യൂസ് ചെയ്യാനും സാധിക്കും അതിനായിട്ട് നമുക്ക് തക്കാളിയുടെ
മുറിച്ചെടു നടുവേ ഒന്ന് കട്ട് ചെയ്തു കൊടുക്കാൻ മറ്റൊരു രീതിയിൽ കട്ട് ചെയ്തെടുക്കണം ഡ്രാഫ്റ്റിംഗ് എന്ന് വേണമെങ്കിൽ പറയാം ഇതുപോലെ ചെയ്തു എടുത്തതിനുശേഷം. ഒരു ക്ലിപ്പ് വെച്ച് ഒന്ന് ക്ലോസ് ചെയ്തു കൊടുക്കുക

അതിനുശേഷം മണ്ണിലേക്ക് കൊടുത്തു കഴിഞ്ഞാൽ ഇതിന് വളർച്ച കൂടുകയും വളരെ ഭംഗിയായിട്ട് വളർന്നു കിട്ടുകയും ചെയ്യുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ
ചെയ്യാനും മറക്കരുത് അതുപോലെ തന്നെ ഇങ്ങനെ നമുക്ക് തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ് ആദ്യം തന്നെ വേറൊരു ചേട്ടൻ തക്കാളിയുടെ തൈകൾ വന്നു വളർന്നു വരുമ്പോൾ തന്നെ ഇത് ചെയ്തു തുടങ്ങണം അപ്പോൾ മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളൂ