
കരണ്ട് ബിൽ ഇനി കൂടില്ല.!! KSEB ഓഫീസർ പറഞ്ഞു തന്ന ഐഡിയ.. കറണ്ട് ബില്ല് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.!! | To Reduce Electricity Bill
കരണ്ട് ബിൽ ഇനി കൂടില്ല.!! KSEB ഓഫീസർ പറഞ്ഞു തന്ന ഐഡിയ.. കറണ്ട് ബില്ല് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.!! | To Reduce Electricity Bill To Reduce Electricity Bill : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൂടുതലായി വരുന്ന കറണ്ട് ബില്ല്. പ്രത്യേകിച്ച് വേനൽക്കാലത്താണ് കറണ്ട് ബില്ല് കൂടുതലായി വരാറുള്ളത് എങ്കിലും മഴക്കാലത്തും ശ്രദ്ധയില്ലാത്ത കറണ്ട് ഉപയോഗം കാരണം ബില്ല് ഇരട്ടിയായി വരാനുള്ള സാധ്യതകൾ ഉണ്ട്. എന്നാൽ കറണ്ട് ബില്ല് ജനറേറ്റ് ചെയ്യുന്നതിനെ പറ്റിയുള്ള ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുകയാണെങ്കിൽ ഒരു പരിധിവരെ അത്

കുറയ്ക്കാനായി സാധിക്കും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ മീറ്ററിൽ റീഡിങ് നോക്കേണ്ട കാര്യങ്ങളെ പറ്റിയെല്ലാം അറിഞ്ഞിരിക്കാം. മീറ്ററിൽ ഡിസ്പ്ലേ ബോർഡിന്റെ താഴെയായി സ്ക്രോൾ അല്ലെങ്കിൽ ഡിസ്പ്ലേ ബാറ്ററി എന്ന ഓപ്ഷൻ ഉപയോഗിക്കുന്നത് വീട്ടിൽ കറണ്ടില്ലാത്ത സമയത്ത് ബാറ്ററി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ്.ഈയൊരു ബട്ടനിൽ ക്ലിക്ക്
ചെയ്യുമ്പോൾ ആദ്യം 8 എന്ന ഒരു ഡിജിറ്റാണ് കാണാനായി സാധിക്കുക. ഒരിക്കൽ കൂടി പ്രസ് ചെയ്യുമ്പോൾ ബി- ഗുഡ് എന്ന ഒരു ഓപ്ഷൻ കാണാനായി സാധിക്കും. ബാറ്ററി ഗുഡ് എന്നതാണ് ഈയൊരു ഓപ്ഷൻ കൊണ്ട് അർത്ഥമാക്കുന്നത്.കൂടാതെ ഡിസ്പ്ലേയിൽ ടൈം, ഡേറ്റ് വോൾട്ടേജ് എന്നീ വിവരങ്ങൾ കൂടി കാണാവുന്നതാണ്. ഇതിൽ 240 വരെ കാണിക്കുന്നത് നല്ല വോൾട്ടേജ് ഉണ്ട് എന്നതാണ്. A എന്ന ഓപ്ഷൻ കൊണ്ട് അർത്ഥമാക്കുന്നത് എത്ര ആമ്പിയർ കറണ്ട് ഉപയോഗിക്കുന്നു എന്നതാണ്. പി എഫ് എന്നത് ഉപയോഗിക്കുന്ന കറന്റിന്റെ അവർ
ഫാക്ടറിനെയാണ് സൂചിപ്പിക്കുന്നത്. മീറ്ററിൽ t1, t2,t3 പോലുള്ള നമ്പറുകൾ കാണിക്കുന്നത് ടിഒഡി മീറ്റർ ആയതു കൊണ്ടാണ്. മീറ്ററിലെ റീഡിങ് ടോട്ടൽ റീഡിങ് ലഭിക്കാനായി t1+t2+t3 എന്ന രീതിയിലാണ് കണക്കാക്കേണ്ടത്. റീഡിങ്ങുകൾ തമ്മിലുള്ള വ്യത്യാസം കാണാനായി ഇപ്പോൾ ലഭിക്കുന്ന നമ്പറിനെ തൊട്ടു മുൻപത്തെ മാസം കിട്ടിയ നമ്പറിൽ നിന്നും കുറയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ മീറ്ററുമുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Reduce Electricity Bill Credit : Aswan Craft world
Top Tips to Reduce Electricity Bill
1. Switch to LED Bulbs
- LED bulbs use up to 80% less power than incandescent or CFL bulbs.
- They also last much longer.
2. Turn Off Appliances When Not in Use
- Switch off fans, lights, TVs, and chargers when you leave the room.
- Standby mode still consumes power — unplug if not used regularly.
3. Use Energy-Efficient Appliances
- Look for BEE star-rated appliances (India) or Energy Star (international).
- Especially for ACs, refrigerators, and washing machines.
4. Use Fans Instead of AC When Possible
- A ceiling fan uses just 70–90 watts, while an AC uses 1,000–2,000 watts.
5. Maintain Your Appliances
- Clean your AC filters monthly.
- Defrost your refrigerator regularly.
- Well-maintained appliances run more efficiently.
6. Use Natural Light
- Open curtains during the day to reduce the need for lights.
7. Do Laundry Smartly
- Wash full loads.
- Use cold water when possible.
- Let clothes air-dry instead of using the dryer.
8. Install Timers or Motion Sensors
- Great for outdoor lights or rarely used rooms — they switch off automatically.
9. Use Power Strips
- Group electronics and switch them off from a single power strip to avoid phantom power usage.
10. Check for Hidden Power Drainers
- Old wiring, loose connections, or outdated meters can leak power — get them checked by an electrician if your bill is unexpectedly high.