തക്കാളി തൈര് എന്ന ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ. Tomato curd curry recipeTomato Curd Curry (Thakkali Moru Curry) Recipe

Tomato curd curry recipe തക്കാളി തൈര് ഇട്ടത് എന്നൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ആദ്യമായിട്ടായിരിക്കും പലരും കേൾക്കുന്നത് കേൾക്കുമ്പോൾ തന്നെ നിൽക്കാൻ നമുക്ക് അത്ഭുതം തോന്നും ഇതുപോലെ ഒരു കാര്യമുണ്ട് തക്കാളിയും രണ്ടുംകൂടി ഒത്തിരി ആയി പോവില്ലേ എന്നൊക്കെ നമുക്ക് തോന്നിപ്പോകും പക്ഷേ അങ്ങനെ ഒന്നുമല്ല നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത് ആദ്യം നമുക്ക് തക്കാളി അതിനായിട്ട് വഴറ്റിയെടുക്കണം.

Ingredients:

For the Curry:

  • 2 Ripe Tomatoes, chopped
  • 1 cup Curd (Yogurt), whisked
  • ¼ tsp Turmeric Powder
  • ½ tsp Salt (adjust to taste)
  • ½ cup Water

For the Spice Paste:

  • ½ cup Grated Coconut
  • 1-2 Green Chilies
  • ½ tsp Cumin Seeds
  • 3-4 Shallots (Pearl Onions), chopped
  • 1 tsp Ginger, chopped
  • 1 Garlic Clove (optional)

For Tempering:

  • 1 tsp Coconut Oil
  • ½ tsp Mustard Seeds
  • 1-2 Dry Red Chilies
  • 1 sprig Curry Leaves
  • ¼ tsp Fenugreek Seeds (optional)
  • 1 pinch Asafoetida (Hing)

നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു തക്കാളിയുടെ രുചിക്കൂട്ട് കൂട്ടുന്നതിനായിട്ടുള്ള ഒരു അരപ്പാണ് അരച്ചെടുക്കുന്നത് നിങ്ങക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ അരപ്പ് ചേർത്തതിനുശേഷം നല്ലപോലെ തിളപ്പിച്ച് എടുക്കുകയാണ്.

നമ്മൾ വിചാരിക്കുന്ന പോലെ അധികം പുളി ഒന്നും ഈ ഒരു കറിക്ക് ഇല്ല ഇത് ചോറിന്റെ കൂടെ കഴിക്കാൻ നല്ല രുചികരമാണ് നമ്മൾ സാധാരണ പുളിയുള്ള കറികളൊക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്ന പോലെ തന്നെ അത്രമാത്രം ഇതൊന്നും വളരെയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ. Video credits : Srees veg menu