എന്തുകൊണ്ടാണ് തക്കാളി ചെടിയിൽ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. Tomato plant cultivation tips

തക്കാളി എന്തുകൊണ്ടാണ് ഇതുപോലെ ഒരു കാര്യം ചെയ്യുന്നത് ഇതുപോലെ തക്കാളി നമുക്ക് വളർത്തുന്ന സമയത്ത് ആദ്യം ഒന്ന് കുറച്ച് വലുതായി

വന്നുകഴിഞ്ഞു കുറച്ച് വന്നു കഴിയുമ്പോൾ ഇതുപോലെ ഒരു പ്ലാസ്റ്റിക് കുപ്പി കട്ട് ചെയ്ത് അതിന്റെ വച്ചുകൊടുക്കുക അതിനുശേഷം നമുക്ക് അതിനുള്ളിലേക്ക് മണ്ണ് നിറച്ചു കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്താൽ ഒരിക്കലും തക്കാളി പാടി പോവുകയോ അതിനു വേണ്ടത്ര

വെള്ളം കിട്ടാതെ വരുകയോ ഒന്നുമില്ല ഇതിൽ ഇരട്ടി വിളവു ഉണ്ടാവുകയും ചെടികൾ വേണ്ടതെല്ലാം വിധം ഉപകാരങ്ങൾ ഉണ്ടാവുകയും ചെയ്യും ചെടി വളഞ്ഞു പോവുകയും ഇല്ല നല്ല സ്ട്രീറ്റ് നിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു

തയ്യാറാക്കുന്ന രീതിയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Tomato plant cultivation tips
Comments (0)
Add Comment