തക്കാളിയുടെ പ്രൂണിങ് ഏത് സമയത്ത് വേണം ചെയ്യേണ്ടത് നമുക്ക് പ്രൂണിംഗ് ചെയ്യേണ്ട ഒരു സമയം അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് തക്കാളി പൂവ് വന്നു കഴിഞ്ഞാൽ ഉടനെ തന്നെ തക്കാളിയുടെ പ്രൂണിങ്
ചെടികൾ ഇലകൾ മുറിച്ചു മാറ്റേണ്ടതാണ് ഇങ്ങനെ മാറ്റിയാൽ മാത്രമേ ചെടികൾ നല്ലപോലെ വളരുകയുള്ളൂ ഇത്രയധികം എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് വളരെ ഹെൽത്തിയായിട്ട് തന്നെ ചെയ്തെടുക്കാം ഇതുപോലെ ചെയ്താൽ മാത്രമേ വേഗത്തിൽ ചെടികൾ
വളരുകയും ഉള്ളു എത്രയധികം പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നല്ല
പോലെ വളർന്നു കിട്ടുകയും ചെയ്യും. ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങൾ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.