
വെള്ള നിറത്തിലുള്ള ചായ ഇപ്പോൾ ട്രെൻഡിങ് ആകാനുള്ള കാരണം എന്തായിരിക്കും നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ. Top Health Benefits of Drinking White Tea
പലതരത്തിലുള്ള ചായ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ നമുക്ക് ഒരു ചായ ഇല്ലാതെ ഒരു ദിവസം മുന്നോട്ടു പോവില്ല എന്ന് നമ്മൾ പറയാറുണ്ട് അങ്ങനെ ഇരിക്കുമ്പോഴാണ് ദേ വരുന്നു വെള്ളം നിറത്തിൽ ഒരു ചായാതെ എന്ത് ചായയാണ് പാലു മാത്രമേ നമുക്ക് അറിയുള്ളൂ വെള്ളം നിറത്തിൽ ഒരു ചായ കുറിച്ചൊന്നും ആർക്കും അധികമറിയില്ല എന്നാൽ ഇതാ വെള്ളത്തിലൊരു ചായ വന്നിരിക്കുകയാണ് പുതിയ ട്രെൻഡ് വെറൈറ്റി വൈറ്റ് ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ .
High in Antioxidants
- Rich in catechins (like EGCG), which help fight free radicals.
- May reduce oxidative stress, helping to prevent chronic diseases.
2. ❤️ Supports Heart Health
- White tea may reduce blood pressure and improve cholesterol levels.
- Helps prevent artery hardening and supports better circulation.
3. 🍬 May Help Lower Blood Sugar
- Compounds in white tea can help improve insulin sensitivity, aiding in blood sugar control.
4. ⚖️ Aids in Weight Loss
- Contains natural caffeine and catechins that may boost metabolism and fat burning.
5. 🦷 Protects Teeth and Gums
- Contains fluoride, tannins, and polyphenols, which help:
- Strengthen enamel
- Inhibit plaque bacteria
- Reduce bad breath
6. 🧠 Brain Protection
- May help reduce the risk of neurodegenerative diseases like Alzheimer’s and Parkinson’s due to antioxidant activity.
7. 👵 Anti-Aging Properties
- Helps maintain skin elasticity and prevent wrinkles due to its free-radical fighting abilities.
8. ❄️ Immune Booster
- Mildly antibacterial and antiviral properties support a strong immune system.
ഈ ചായയുടെ ഫാൻ മാത്രം ആകും. എല്ലാവർക്കും വളരെ ഇഷ്ടമുള്ള പലതരം ചായ കട്ടൻചായ അതുപോലെ ഗ്രീൻ ടീ കഴിക്കുന്നവരുണ്ട്. ഇഞ്ചി ചായ കഴിക്കുന്നവരുണ്ട് അങ്ങനെ പലതരം ചായകൾ കഴിക്കുന്ന അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഒരു വെറൈറ്റി ചായ കിട്ടുന്നത്. വൈകുന്നേരം ഈ ഒരു ചായ കഴിക്കുന്നത് വളരെ നല്ലത് അതുപോലെതന്നെ കമേലിയ സീനിസിസ് ഈയൊരു ഇലയിൽ നടക്കുന്ന നേരെ ഓക്സിഡന്റ് ആണ് വെള്ളച്ചായ വൈറ്റ് ടീ എന്ന് പറയുന്നത്. ഈ തേയിലയുടെ മുള ഉണക്കിയെടുക്കാൻ മാത്രമാണ് ഇതിൽ ചെയ്യുന്നത് അതൊരു പൊടി രൂപത്തിൽ ഒന്നും ആയിരിക്കില്ല നമുക്ക് മറ്റൊരു രൂപത്തിലായിരിക്കും.
കിട്ടുന്നത് അതിനെ ഉണക്കി എടുത്തതിനുശേഷം ചൂടുവെള്ളത്തിലേക്ക് നല്ലപോലെ തിളപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ഈയൊരു ചായ്ക്കുള്ള ഒരു പ്രത്യേകത നമ്മുടെ ശരീരത്തിലെ കൊഴുപ്പിന് അകറ്റാൻ സഹായിക്കുന്ന അതുപോലെതന്നെ നമുക്ക് ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് കിട്ടുന്ന ഒന്നും കൂടിയാണ് സാധാരണ നമ്മൾ കഴിക്കുന്ന പലപ്പോഴും ചായയും കാപ്പി ശരീരത്തിന് നല്ലതല്ല എന്നാണ് എല്ലാവരും പറയാനുള്ളത് എങ്കിലും നമ്മൾ മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ തന്നെയാണ് ചായയും ഇല്ലാതെ ഒരു ദിവസം കടന്നുപോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല ആന്റിഓക്സിഡന്റുകൾ നിറയെ.
ഉള്ളതുകൊണ്ട് തന്നെ ശരീരത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് ശരീരത്തിനും ചർമ്മത്തിനും ഇത് വളരെയധികം നല്ലതാണ് എത്രമാത്രം സഹായിക്കുന്ന എന്നുള്ളത് അറിയുന്നതിനായിട്ട് നമുക്ക് ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ ക്യാൻസർ കോശങ്ങളും നശിപ്പിക്കാൻ ഈ ഒരു ചായ നമ്മൾ സഹായിക്കുന്നത് എന്നുള്ളതാണ് ഇങ്ങനെ ഒരു കാര്യമുണ്ടെങ്കിലും പിന്നെ നമുക്ക് ഈ ചായ കുടിച്ചാൽ എന്താ കുഴപ്പം ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ചായ നമുക്ക് സാധാരണക്കാർക്ക് വാങ്ങാൻ ആകുന്ന ഒരു വിലയല്ല ഉള്ളത് എങ്കിൽ പോലും എപ്പോഴെങ്കിലും സാധിക്കുന്നവർ വാങ്ങി കഴിക്കുമെന്ന് തന്നെ എനിക്ക് പറയാനുള്ളൂ കാരണം ഈ ഒരു ചായക്ക് 100 ഗ്രാമിന് .

ആയിരം രൂപയ്ക്ക് മുകളിലാണ് കടകളിൽ ഉള്ള വില. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ സാധാരണക്കാരെ നമുക്ക് ഈ ചായയിലേക്ക് പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന നല്ല കാരണം അവർക്ക് അത്രമാത്രം അപ്‌ലോഡ് ചെയ്യാൻ പറ്റുന്ന ഒരു പ്രൈസ് അല്ല. കേരളത്തിൽ പൊതുവെ ഒരു ചായ ഡിമാൻഡ് കുറയുന്നതിന്റെ ഏറ്റവും വലിയ കാരണം ഇതിന്റെ വില തന്നെയാണ് ഈ ഒരു വിലയ്ക്ക് ആർക്കും വാങ്ങാൻ സാധിക്കുക അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങൾ ഇതിന് നിറയെ ആവശ്യക്കാരുണ്ട് പക്ഷേ നമുക്ക് കേരളത്തിലും ഇത് നമുക്ക് പറ്റുന്നതാണ് പ്രതീക്ഷിക്കുന്നത്