നമ്മൾ നിസ്സാരമായി കരുതുന്ന പെരുംജീരകത്തിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും Top Health Benefits of Fennel Seeds

പെരുംജീരകത്തിന്റെ ഗുണങ്ങൾ അറിയാതെ പോകരുത് നമ്മുടെ ശരീരത്തിൽ ഒരുപാട് ദൈവം ഗുണം ചെയ്യുന്ന ഒന്നാണ് പെരുംജീരകം ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് നമ്മൾ എപ്പോഴും ഹോട്ടലുകളിൽ പോലും കാണാറുണ്ട് പെരുംജീരകം കഴിക്കാൻ ആയിട്ട് വെച്ചിട്ടുള്ളത് പെരുംജീരകം

കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ദഹനത്തെ സഹായിക്കുകയും അതുപോലെതന്നെ ബിപിഎ നിയന്ത്രിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ഒക്കെ ചെയ്യുന്നു ശരീരഭാരം കുറയ്ക്കാനും പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മാത്രം മതിയോ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഹെൽപ് ലൈവറും കൂടിയാണ് ഇഷ്ടമില്ലാത്ത ആരുമില്ല അതുപോലെതന്നെ നമ്മൾ കറികളിലും ഇത് ഉപയോഗിക്കാറുണ്ട് എല്ലാർക്കും

ഇത്രമാത്രം ഇഷ്ടമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പെരുഞ്ചീരകം നമുക്ക് എപ്പോഴും വാങ്ങാൻ കിട്ടുന്നതാണ് അറിയാതെ തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് പെരുംജീരകം മരുന്നുകളും കഷായം ഒക്കെ ഉണ്ടാക്കാറുണ്ട്. പലതരം അസുഖങ്ങളുടെ മരുന്നു കൂടിയാണ് ശരീരത്തിന് ഒരുപാട് അധികം ഗുണം ചെയ്യുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം ആയാൽ അതുപോലെ ഇതിന്റെ ഗുണങ്ങൾ പറയുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

Aids Digestion

  • Helps relieve bloating, gas, and indigestion.
  • Increases the production of digestive enzymes.
  • Chewing fennel seeds after meals is a common practice in Indian households to ease digestion.

🧘‍♀️ 2. Relieves Constipation

  • High in dietary fiber, which promotes bowel regularity.
  • Acts as a mild laxative when steeped in hot water (fennel tea).

💨 3. Reduces Bloating & Gas

  • Contains anethole, which relaxes stomach muscles and prevents flatulence.
  • Fennel tea is especially effective for relieving gas and abdominal discomfort.

🌡️ 4. Anti-inflammatory & Antioxidant

  • Rich in antioxidants like flavonoids and polyphenols.
  • Helps reduce inflammation, protect against cell damage, and support long-term health.

💧 5. Helps Regulate Blood Pressure

  • Fennel seeds contain potassium, which helps manage blood pressure.
  • Can support heart health when used as part of a balanced diet.

👁️ 6. Improves Eye Health

  • Traditional use in Ayurveda for improving vision and reducing eye strain.
  • Antioxidants help protect eyes from oxidative stress.

🌸 7. Hormonal Balance & Menstrual Relief

  • Known to reduce menstrual cramps, mood swings, and bloating.
  • May help with menopause symptoms due to its mild estrogenic effects.

🦷 8. Freshens Breath

  • Natural mouth freshener.
  • Chewing fennel seeds kills odor-causing bacteria in the mouth.

☕ How to Use Fennel Seeds

Use CaseHow to Use
After mealsChew 1 tsp of raw fennel seeds
For digestionBoil 1 tsp in water, steep 10 mins (fennel tea)
For cramps/bloatingMix with ajwain or cumin and drink as herbal water
For skin/eyesUse cooled fennel water for washing or drinking
https://youtu.be/qCK8X7d5EUA?si=4IYc8f3aQa5FnuhV
Top Health Benefits of Fennel Seeds
Comments (0)
Add Comment