ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം!! കണ്ടു നോക്കൂ; നിങ്ങൾ ഞെട്ടും.!! Top Medicinal Plants & Their Health Benefits
ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ ഉണ്ടെങ്കിൽ ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. പണ്ടുകാലങ്ങളിൽ ഓണസമയത്ത് അത്തപൂക്കളം ഇടാനായി പറമ്പിലേയും മറ്റും പൂക്കൾ പറിക്കാൻ പോകുമ്പോൾ ഈ ചെടിയെയും പൂക്കളെയും കണ്ടിട്ടുണ്ടാകും. ഈ പൂ പറിക്കുമ്പോൾ തന്നെ പലരും പറയും ആ പൂ പറിക്കണ്ട..
Tulsi (Holy Basil)
Boosts immunity
Relieves cough & cold
Reduces stress & anxiety
Controls blood sugar
2. Neem
Purifies blood
Treats skin problems (acne, eczema)
Good for oral health
Controls diabetes
3. Garlic
Lowers cholesterol & blood pressure
Boosts immunity
Helps digestion
Acts as a natural antibiotic
4. Aloe Vera
Heals wounds & burns
Improves skin & hair health
Treats constipation
Boosts hydration
5. Lemon Grass
Relieves stress & anxiety
Aids digestion
Helps with weight loss
Boosts immunity
6. Ginger
Aids digestion & relieves nausea
Fights infections & colds
Reduces inflammation & pain
Controls blood sugar
7. Ashwagandha
Reduces stress & anxiety
Boosts energy & stamina
Improves brain function
Strengthens immunity
8. Brahmi
Enhances memory & brain function
Reduces anxiety & stress
Improves sleep
Treats skin problems
9. Mint (Pudina)
Aids digestion
Refreshes breath
Helps with weight loss
Soothes headaches
10. Curry Leaves
Improves hair health
Aids digestion
Controls diabetes
Detoxifies the body
അത് ശവനാറിയാണ് എന്ന്. പണ്ടുകാലങ്ങളിൽ ഇങ്ങനെ മാറ്റിയിരുത്തിയിരുന്ന ഈ ചെടി ഇന്ന് പലരുടെയും വീട്ടുമുറ്റത്ത് അല്ലെങ്കിൽ പൂന്തോട്ടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. നിത്യകല്യാണി എന്നാണ് ഇതിന്റെ ശരിയായ പേര്. എന്നാൽ ഈ ചെടി ഉഷമലരി, നയന്‍താര, അഞ്ചിലത്തെറ്റി, പാണ്ടി റോസ്, അഞ്ചിലത്തെറ്റി, കാശിത്തെറ്റി, ചുംബുടു എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ശവക്കോട്ടകളിൽ നട്ടുവളർത്താറുള്ള ചെടിയായിരുന്നതുകൊണ്ട് ഇതിനെ ശവംനാറി, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും വിളിക്കുന്നുണ്ട്. അങ്ങനെ അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ ചെടി. ആള് ചില്ലറക്കാരനല്ല! ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ അത്ഭുതമരുന്നാണിത്. ഔഷധ സസ്യ ലോകത്തെ ‘ടൂ ഇന്‍ വണ്‍’ എന്നാണ് നിത്യകല്യാണിയെ പറയുന്നത്.
അര്‍ബുദം പോലുള്ള രോഗത്തിനുളള മരുന്നുകൾ ഈ ചെടിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതിലെ വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകളാണ് അർബുദ ചികിത്സക്ക് ഉപയോഗിക്കുന്നത്. രക്തസമ്മർദ്ദവും അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാനും ഈ ചെടി നല്ലതാണ്.