ഒട്ടും കൈ നനയാതെ തന്നെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം Traditional Idiyappam (String Hoppers) Recipe

Traditional Idiyappam (String Hoppers) Recipe ഒട്ടും കൈ നനയാതെ തന്നെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണിത് പോലും ഉണ്ടാക്കിയെടുത്താൽ എല്ലാവർക്കും ഇഷ്ടമാകും അരി വെള്ളത്തിൽ കുതിർത്തതിനു ശേഷം അടുത്തതായി മിക്സഡ് ജാറിൽ ഇട്ടുകൊടുക്കുക അതിനുശേഷം നല്ലപോലെ ഒന്ന് അരച്ചെടുക്കാൻ അരച്ചതിനു ശേഷം

Ingredients

  • 1 cup rice flour (roasted)
  • 1/4 teaspoon salt
  • 1 teaspoon coconut oil (optional)
  • 3/4 cup hot water (adjust as needed)

ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു ഉപ്പും എണ്ണയും ചേർത്ത് നല്ലപോലെ ഇളക്കികട്ടയിലെ വരുമ്പോൾ സേവനയിലേക്ക് ഇട്ടുകൊടുത്ത് പിഴിഞ്ഞ് ഇഡലി തട്ടിലേക്ക് ഒഴിച്ചു കൊടുത്ത ആവിയിൽ വേവിച്ചെടുക്കാവുന്ന സാധാരണ ഇടിയപ്പം ഉണ്ടാക്കുമ്പോൾ കൈകൊണ്ട്

കുഴച്ച് കഷ്ടപ്പെടുന്ന പാട് ഇതിനില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു ബ്രേക്ഫാസ്റ്റ് കൂടിയാണിത്