ട്രഡീഷണൽ ആയിട്ട് കപ്പ പുട്ട്ത യ്യാറാക്കാം Traditional kappa puttu recipe
കപ്പ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് പുട്ട് ഉണ്ടാക്കി നോക്കും നമുക്ക് വളരെ ഹെൽത്തിയായിട്ട് തന്നെ ഏതുസമയത്തും കഴിക്കാൻ സാധിക്കും. വളരെ രുചികരമായ ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്

കപ്പ നല്ലപോലെ ചീകി പുട്ടുകുറ്റിയിലേക്ക് നമുക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്ത് കപ്പ നന്നായ് പിഴിഞ്ഞെടുത്തതിനു ശേഷം ഇതിലേക്ക് ചേർത്തുകൊടുത്ത ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കപ്പ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന ഉപകാരപ്പെടും നിങ്ങൾ എന്തായാലും തയ്യാറാക്കി നോക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ഉണ്ടാക്കി നോക്കാവുന്നതാണ്