പഴമക്കാരുടെ രുചികരമായിട്ടുള്ള ചാള കറി തയ്യാറാക്കാം Traditional-style Chaala Curry (fish curry)
പഴയകാലത്ത് രുചികരമായിട്ടുള്ള ഒരു ചാളക്കറി തയ്യാറാക്കുന്ന പോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് വെളുത്തുള്ളിയും ഇഞ്ചിയും
Ingredients
For the curry:
- Fish (chaala/sardines) – 500g (cleaned and washed)
- Tamarind – 1 lemon-sized ball (soaked in warm water and extracted)
- Onion – 2 medium (finely chopped)
- Tomatoes – 2 medium (chopped)
- Green chilies – 2 (slit)
- Curry leaves – 2 sprigs
- Garlic – 6-8 cloves (crushed)
- Ginger – 1-inch piece (grated)
- Turmeric powder – ½ tsp
- Red chili powder – 1 tbsp (adjust to taste)
- Coriander powder – 1 tbsp
- Fenugreek seeds – ¼ tsp
- Mustard seeds – ½ tsp
- Cumin seeds – ½ tsp
- Coconut milk – 1 cup (optional, for a richer taste)
- Water – 2 cups (adjust for consistency)
- Salt – to taste
For tempering:
- Oil – 2-3 tbsp (preferably coconut oil)
- Dried red chilies – 2-3
- Curry leaves – 1 sprig
- Garlic – 2 cloves (sliced)
പച്ചമുളകും ഒക്കെ ചേർത്ത് അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം മുളകുപൊടി മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി അതിലേക്ക് തന്നെ വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പുളിവെള്ളം ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് ചേർത്ത്

അടച്ചുവെച്ച് വേവിച്ച എണ്ണ തെളിയുന്നതുവരെ വേവിച്ചെടുക്കുക വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്