
റോസാ ചെടിയിൽ പെട്ടെന്ന് വേര് പിടിക്കുന്നതിനായിട്ട് ഇങ്ങനെ ചെയ്തു നോക്കൂ Try This to Help Your Rose Take Root Fast
റോസ് ചെടിയിൽ പെട്ടെന്ന് വേരുപിടിക്കുന്നതിനോട് നമുക്ക് ഇതുപോലെ ചെയ്തു നോക്കാവുന്ന വളരെ എളുപ്പമാണ് ചെയ്തു നോക്കാനായിട്ട് ഇത്രയധികം എളുപ്പത്തിൽ വരുന്ന ഒന്നായിരുന്നു പലർക്കും അറിയില്ല റോസായിട്ട് നടന്നതിനു മുമ്പായിട്ട് അതിന്റെ കമ്പ് വെട്ടിക്കഴിഞ്ഞു
അത് ബ്ലേഡ് കൊണ്ട് തന്നെ ശ്രമിക്കാം അതിനുശേഷം നട്ടു കൊടുക്കുക അതുപോലെതന്നെ പോർട്ട് മിക്സ് കറക്റ്റ് ആയിരിക്കാൻ ശ്രദ്ധിക്കണം ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ളത് നമ്മൾ കറക്റ്റ് ആയിട്ട് മിക്സ് ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ചെടി നട്ടുകൊടുത്ത് ചെറുതായിട്ട് വെള്ളം ഒന്ന് സ്പ്രേ ചെയ്തുകൊടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത്

വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതിനായിട്ട് നമുക്ക് മുട്ടത്തോട് ഉപയോഗിക്കാനാണ് അതുപോലെതന്നെ ചായപ്പൊടി ഉപയോഗിക്കാതെ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് കാണുക.
Honey Rooting Gel (Natural Rooting Hormone)
Honey has antibacterial and antifungal properties and encourages root growth.
How to Use:
- Take a healthy rose cutting (6–8 inches, with 2–3 leaf nodes).
- Dip the cut end in raw honey.
- Plant it in moist, well-draining soil or cocopeat.
- Cover with a clear plastic bag to retain humidity (like a mini greenhouse).
- Keep in indirect sunlight and mist the soil as needed to stay moist.
🌱 Roots usually form within 2–4 weeks.
🔁 Bonus Booster: Use Rice Water
Water the soil once a week with rice water to feed helpful microbes and encourage growth.
⚠️ Quick Tips for Rooting Success:
- Remove all but 2–3 top leaves from the cutting.
- Cut just below a node (the bump where leaves grow).
- Avoid overwatering—just keep the soil lightly moist.
- Patience is key—don’t tug to check for roots; look for new leaf growth instead.