
ഈ ചെടി എവിടെ കണ്ടാലും വിട്ടു കളയല്ലേ! ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ; അത്രക്കും ആരോഗ്യവും രുചിയും ആണേ.!! | Turkey Berry (Solanum torvum), is a small, green fruit commonly found in various cuisines and traditional medicine
Chundakka Plant Benefits : ഈ ചെടിയുടെ പേര് അറിയാമോ.? ഈ കായ എവിടെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ട് എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്. നമ്മുടെ നാടുകളിൽ കാട് പോലെ പാടത്തു അല്ലെങ്കിൽ കനാൽ വരമ്പുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് ചുണ്ടക്ക അല്ലെങ്കിൽ ഇംഗ്ലീഷിൽ ടർക്കി ബെറി എന്നുപറയുന്ന സസ്യം. നമ്മളിൽ പലർക്കും ഇതിന്റെ ഔഷധ ഗുണങ്ങളെ പറ്റി അറിയാത്തതുകൊണ്ട്
Nutritional and Medicinal Benefits
- Antioxidant Properties: Turkey berries are rich in antioxidants, which help combat oxidative stress and reduce the risk of chronic diseases.
- Antimicrobial Effects: They possess antimicrobial properties, aiding in the prevention and treatment of infections.
- Anti-inflammatory Benefits: Regular consumption can help reduce inflammation, benefiting conditions like arthritis.
- Blood Sugar Regulation: Some studies suggest that turkey berries may assist in regulating blood sugar levels, making them beneficial for individuals with diabetes.
- Blood Pressure Control: Including chundakka in the diet may help in controlling blood pressure, reducing the risk of hypertension.
- Kidney and Liver Health: They are believed to support kidney and liver functions, promoting overall detoxification.
- Digestive Health: As a fiber-rich vegetable, chundakka aids in digestion and helps prevent constipation. keralaponics.blogspot.com
- Anthelmintic Properties: Traditionally, turkey berries have been used as a remedy for intestinal worms. keralaponics.blogspot.com
Culinary Uses
Chundakka is a versatile ingredient in South Indian cuisine. It’s used in various recipes like sambar, theeyal, pachadi, and thoran. To reduce its natural bitterness, seeds are often removed, or the berries are soaked in salt, curd, or turmeric before cooking.
In some preparations, fresh chundakka is preferred over dried ones for its flavor and nutritional benefits. For instance, in pacha chundakka sambar, fresh turkey berries are cooked with lentils and spices to create a nutritious dish.
Precautions
- Solanine Content: As a member of the Solanaceae family, turkey berries contain solanine, which can be toxic in large amounts. Therefore, they should be consumed in moderation.
- Allergic Reactions: Some individuals may experience allergic reactions. It’s advisable to introduce them into the diet gradually.
Incorporating chundakka into your diet can offer various health benefits. However, it’s essential to prepare them properly and consume them in moderation to avoid potential adverse effects.
നമ്മളാരും ഇന്ന് ഇത് കറി ഉണ്ടാക്കുവാനും അല്ലെങ്കിൽ ഈ സസ്യം കൊണ്ട് മറ്റു പല ഉപകാരങ്ങൾ ഉപയോഗപ്പെടുത്താനും നമ്മൾ ശ്രമിക്കാറില്ല. അപ്പോൾ അങ്ങനെ നമ്മൾ പറിച്ചെടുത്ത ചുണ്ടക്ക കൊണ്ട് നല്ലൊരു അടിപൊളി വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. അതിനായിട്ട് ആദ്യം കായിൽ നിന്നും തണ്ട് വേർപെടുത്തി കായ മാത്രം ഒരു ബൗളിൽ എടുക്കുക. അതിനുശേഷം ഇത് രണ്ടുമൂന്നു പ്രാവശ്യം

എങ്കിലും നല്ല രീതിയിൽ കഴുകി എടുത്തിട്ട് ഒരു കോട്ടൺ തുണിയിൽ ഇട്ടുവയ്ക്കുക. എന്നിട്ട് അമ്മിക്കല്ലിൽ ഓ മറ്റെന്തെങ്കിലും വെച്ച് ചുണ്ടക്ക ഒരുവശം പൊടിച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം കുറച്ചു മോരും ആവശ്യത്തിനു ഉപ്പും ഇട്ട് ഒരു രാത്രി മുഴുവൻ അടച്ചുവെക്കുക. രാവിലെ ആയിട്ട് അതിലെ മോരുവെള്ളം മാറ്റി ചുണ്ടയ്ക്ക മാത്രം ഒരു പാത്രത്തിലേക്ക് എടുക്കുക.
ഇനി ഇത് ഒരു ദിവസം മുഴുവൻ സൂര്യപ്രകാശത്തിന് താഴെ ഉണക്കാൻ വയ്ക്കുക. ഉണങ്ങിയതിനു ശേഷം വീണ്ടും നമ്മൾ മാറ്റി വച്ചിട്ടുള്ള മോര് വെള്ളത്തിലേക്ക് തിരിച്ചിട്ട് മൂന്നുദിവസം ഇതുപോലെതന്നെ ചെയ്തുകൊണ്ടിരിക്കുക. ബാക്കി വിവരങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ ചെടി എവിടെ കണ്ടാലും നിങ്ങൾ ഇനി വിട്ടു കളയില്ല. അത്രക്കും ആരോഗ്യവും രുചിയും ആണേ. Video Credits : Nubas Share