
മഞ്ഞൾ കൃഷി ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം Turmeric Farming Tips (Haldi / Manjal Krishi)
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മഞ്ഞൾ കൃഷി അത്രയധികം പ്രശ്നമുള്ള കാര്യമല്ല മഞ്ഞൾ കൃഷി ചെയ്യുമ്പോൾ നമുക്ക് ശ്രദ്ധിക്കേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ
അതിനായിട്ട് നമുക്ക് മണ്ണ് മാത്രമല്ല മണ്ണിലേക്ക് ആവശ്യത്തിന് ചകിരിച്ചോറ് ചേർത്തുകൊടുത്ത അതിലേക്ക് കടകളിലെ പിണ്ണാക്ക് അതിലേക്ക് മിക്സിങ് ചേർത്തുകൊടുക്കണം അതിനുശേഷം പോട്ടെ നിനക്ക് മഞ്ഞളും നട്ടുപിടിപ്പിച്ച് വളർത്തിയെടുക്കാവുന്നതാണ് ഇതിന് ചില മാസങ്ങളുണ്ട് ഇത് വളരെ ഹെൽത്തിയായിട്ട് വളരുന്നതിന്

ഇടക്കിടയ്ക്ക് നമുക്ക് ചാണകപ്പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ് നമുക്ക് ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
1. Soil & Climate Requirements
- Soil: Well-drained loamy or sandy loam with good organic content
- pH: 5.5 to 7.0
- Avoid waterlogging; raised beds are ideal.
- Climate: Warm and humid; 20–35°C
- Needs plenty of rainfall or irrigation
✅ Turmeric is shade-tolerant but prefers open sun for better rhizome development.
📅 2. Planting Season
- Best time: May to July (start of monsoon)
- In irrigated conditions: March–April
- Duration: 7–9 months until harvest
🌱 3. Seed Selection
- Use plump, disease-free mother rhizomes (not fingers)
- Seed rate: 2000–2500 kg per acre
- Treat seeds with:
- Trichoderma or Pseudomonas fluorescens
- Or soak in warm water + turmeric powder (natural antifungal)
🌾 4. Planting Method
- Make raised beds or ridges.
- Spacing: 30 cm (row to row) × 25 cm (plant to plant)
- Depth: 5–7 cm
- Mulch after planting with green leaves or straw to retain moisture and suppress weeds.
💧 5. Irrigation
- Needs watering every 7–10 days if rainfall is absent.
- Stop irrigation 1 month before harvest to allow rhizomes to mature.
✅ Avoid overwatering — it causes rhizome rot.
🧪 6. Fertilizer & Nutrition
- Basal dose (per acre):
- FYM/compost – 10–15 tons
- Neem cake – 200 kg
- NPK (per acre per crop):
- Nitrogen – 100 kg
- Phosphorus – 50 kg
- Potassium – 50 kg