പച്ചമഞ്ഞൾ നമുക്ക് കൃഷി ചെയ്യാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് പച്ചമഞ്ഞ ചെറിയ ചില കാര്യങ്ങൾ മാത്രമേ ഉള്ളൂ പച്ചമഞ്ഞൾ കൃഷി ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെയേറെയാണ് മണ്ണിനെക്കുറിച്ച് ആലോചിക്കണം
പച്ചമഞ്ഞൾ വളർത്തുന്ന സമയത്ത് നമുക്ക് ചാരം ഉപയോഗിക്കുന്നത് വളരെ നല്ലതാണ് ചാരൻ ഒപ്പം കലർത്തിയിട്ടോ അല്ലെങ്കിൽ ചാരം ചെടി വളർന്നു കഴിഞ്ഞിട്ട് അതിന്റെ ചുവട്ടിലേക്ക് ഇട്ടു കൊടുത്തിട്ട് നന്നായിട്ട് വെള്ളമൊഴിച്ചു കൊടുക്കണം ഈ ചാരത്തിന്റെ അംശം നമ്മുടെ ചെടികളുടെ പേരുകൾ എത്തുന്നതോടുകൂടി മഞ്ഞൾ നന്നായിട്ട് വളരാൻ തുടങ്ങും
വളരെ ഹെൽത്തിയുടെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് മഞ്ഞൾ നമുക്ക് ഒരുപാട് മായം കലർന്നിട്ടാണ് പൊതുവെ പുറത്തുനിന്ന് വാങ്ങുന്നത് അതുകൊണ്ടുതന്നെ മഞ്ഞൾ നമുക്ക് മായം കലരാതെ തന്നെ ഇവിടുന്ന് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ ചെയ്തു നോക്കിയാൽ മാത്രം മതിയാകും.
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.