കൃഷിത്തോട്ടത്തിൽ പുല്ല് കളയണോ വേണ്ടയോ turn into grass to the powerful fertilizer

കൃഷിത്തോട്ടത്തിലെ പുല്ല് പറിച്ചു കളയണോ വേണ്ടയോ പുല്ലു വളരെ നല്ലതാണോ ചീത്തയാണോ പുല്ല് നിൽക്കുന്നത് കൊണ്ട് നമ്മുടെ കൃഷിക്ക് എന്തൊക്കെയാണ് പോരായ്മകൾ ഉണ്ടാകുന്നത് അതിനായിട്ട് നമ്മുടെ ചെടികൾക്ക് ഉണ്ടാകുന്ന

ദോഷഫലങ്ങൾ എന്തൊക്കെയാണ് ഇതൊക്കെയാണ് ഇന്നത്തെ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് അതായത് കൃഷിത്തോട്ടത്തിൽ നമുക്ക് ഇതുപോലെ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ

പറ്റുന്ന ഒരുപാട് അധികം കാര്യങ്ങളുണ്ട് അതുപോലെതന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന മറ്റൊരു കാര്യമാണ് പുല്ല് നിലനിർത്തുക എന്നുള്ളതും പുല്ല് നിലനിർത്തുന്നതിന് വേണ്ടത് ഒരുപാട് സഹായിച്ചുള്ള ചെടികൾ അല്ലെങ്കിൽ കുറച്ച് ഉറപ്പുള്ള ചെടികൾ ആണെങ്കിൽ മാത്രമേ പുല്ലേ അവിടെ വളർത്തേണ്ട ആവശ്യമുള്ളൂ എന്നുണ്ടെങ്കിൽ ഈ പുല്ല് പറിച്ചു കളയുന്ന ഏറ്റവും നല്ലത് കാരണം പുല്ലിൽ നിന്ന് പുല്ല് നമുക്ക് ആവശ്യത്തിനുള്ള വെള്ളം കൂടി വലിച്ചെടുക്കുകയും ചെയ്യുന്നു അതുപോലെതന്നെ ഇതിനു പോഷകാംഷങ്ങൾ ഒക്കെ വലിച്ചെടുക്കുകയും ചെയ്യുകയും നമ്മുടെ കൃഷിക്ക് വളരെയധികം ദോഷം ചെയ്യുകയും ചെയ്യുന്നത്

അതുകൊണ്ടുതന്നെ നമ്മുടെ കൃഷിയിടത്തിൽ വേണ്ട രീതിയിൽ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം ഈ ചെടികളൊക്കെ പറിച്ചു കളയുന്നത് വളരെ നന്നായിരിക്കും കൃഷിയുടെ നല്ലപോലെ വളക്കൂറുള്ളതാക്കി മണ്ണിനെ മാറ്റിയാൽ മാത്രം മതി ഒരിക്കലും ചെടികൾ അവിടെ നിലനിർത്തേണ്ട ആവശ്യകത ഇല്ല. ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

turn into grass to the powerful fertilizer
Comments (0)
Add Comment