വീട്ടിലെ മാലിന്യങ്ങൾ കൊണ്ട് അഞ്ച് തരം വളങ്ങൾ. Turn waste into a fertilizer

വീട്ടിലെ മാലിന്യങ്ങൾ കൊണ്ട് അഞ്ച് തരം വളങ്ങൾ തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അഞ്ചുതരം വളങ്ങളാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളങ്ങൾ ഒരു പ്രത്യേക

രീതിയിൽ ബോട്ടിലേക്ക് സൂക്ഷിച്ചതിനുശേഷം ഇതിനെ നമുക്ക് ഒരു ലായനി പോലെ ആക്കിയാണ് എടുക്കുന്നത് എന്തൊക്കെയാണ് ഇതിൽ ഉപയോഗിക്കുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഏതൊക്കെ വേസ്റ്റ് ആണ് ഇതിൽ ഉപയോഗിക്കുന്നത് വിശദമായി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ

സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ ഈ വളങ്ങൾ നമുക്ക് ഏതൊക്കെ ചെടികളുടെ ഉപയോഗം ഏത് സമയത്ത് ഉപയോഗിക്കണം ഇതിന്റെ അളവും എല്ലാം നമ്മൾ അറിഞ്ഞിരിക്കണം

അതിനുശേഷം വേണം തയ്യാറാക്കി എടുക്കേണ്ടത് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Turn waste into a fertilizer
Comments (0)
Add Comment