അടുക്കളയിലെ മാലിന്യങ്ങൾ വളമാക്കി മാറ്റാൻ വളരെ എളുപ്പമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പല രീതിയിലുള്ള വളങ്ങൾ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് വളരെ ഹെൽത്തി ആയിട്ട് തന്നെ ഇതിന് തയ്യാറാക്കി
എടുക്കാം. നല്ല രീതിയിൽ നമുക്ക് കമ്പോസ്റ്റാക്കി മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളൊക്കെ ഇപ്പോൾ നമുക്ക് വാങ്ങാൻ കിട്ടും അതൊക്കെ ഉപയോഗിച്ചിട്ടും നമുക്കിതിനെ വളമാക്കി മാറ്റാവുന്നതാണ് രണ്ടാമതായി നമുക്ക് നല്ലപോലെ ഉണക്കിപ്പൊടിച്ച് വളമാക്കി മാറ്റാവുന്നതാണ് അതുകൂടാതെ
പലരീതിയിലും മാറ്റത്തിന് ചെറുതായിട്ടൊന്നു അരിഞ്ഞ് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഇതിനെ നമ്മൾ ചെടിച്ചട്ടികളിൽ ഒഴിച്ചുകൊടുത്ത് അങ്ങനെയും വളമാക്കാറുണ്ട് പല രീതിയിലാണ് വളമാക്കിയെടുക്കുന്നത്
എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്