പച്ചപ്പിന്റെ പറുദീസ എന്ന് പറയാൻ പറ്റുന്ന ഒരു ചെടി Turtle Wine (Turtle Vine) Plant Farming & Care

പച്ചപ്പിന്റെ പറുദീസ എന്ന് പറയുന്ന ഈ ഒരു ചെടി വളർത്താൻ വളരെ എളുപ്പമാണ് അതുപോലെതന്നെ ഇതിന്റെ ഹെൽത്തി ആയിട്ടുള്ള ഈയൊരു വളർച്ച നമുക്ക് കാണുമ്പോൾ തന്നെ വളരെയധികം സന്തോഷമുള്ളതാണ് ഈ ഒരു ചെടി എങ്ങനെയാണ് വളർത്തുന്നത് ഇവിടെ

വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ചെയ്യാവുന്നതാണ് ഇത് നമ്മുടെ വീടുകൾക്ക് അലങ്കാര പുഷ്പം ആയിട്ടും അതുപോലെതന്നെ നമുക്ക് നല്ലൊരു തണുപ്പ് നിലനിർത്തുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് ഈ ഒരു ചെടി നമുക്ക് വളരെയധികം എളുപ്പത്തിൽ

വളർത്തിയെടുക്കാനും പറ്റുന്നതാണ് ഇത് വീടിന്റെ ചുമര് തന്നെ നല്ലപോലെ ഒന്ന് പകർത്തി കൊടുത്താൽ മാത്രം മതിയോ നല്ല രീതിയിൽ ഇത് പടർന്നു കിട്ടുകയും അതുപോലെ വളർന്നു കിട്ടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Light

  • Loves bright indirect light.
  • Can tolerate some direct morning sun.
  • Avoid harsh afternoon sunlight → may burn leaves.
  • Indoors → place near a bright window.

🌡️ Temperature & Climate

  • Thrives in warm tropical climates.
  • Best temperature: 18–32°C.
  • Not frost tolerant → protect in cold weather.

💧 Watering

  • Needs regular but moderate watering.
  • Keep soil slightly moist, but not waterlogged.
  • In summer → water 2–3 times/week.
  • In winter → reduce frequency (once a week or when soil feels dry).

🌱 Soil

  • Prefers well-draining soil.
  • Mix: garden soil + compost + cocopeat + sand (2:1:1:1).
  • Good drainage is important to prevent root rot.

🌸 Fertilizer

  • Feed with organic compost / vermicompost once every month.
  • Use a liquid fertilizer (seaweed / diluted NPK) once in 20–30 days for better growth.
  • Avoid excess fertilizer → leads to leggy growth.

✂️ Pruning & Maintenance

  • Trim regularly to keep it compact and bushy.
  • Pinching tips encourages more side shoots.
  • Great for shaping in hanging baskets.

🐛 Pests & Diseases

  • May attract aphids, mealybugs, spider mites.
  • Spray neem oil (5 ml/L water) every 15 days as prevention.
  • Avoid water stagnation → prevents fungal infections.

🌿 Propagation

  • Very easy → just take stem cuttings (5–7 cm).
  • Place in soil or water → roots develop quickly.
  • Best to propagate in spring or early monsoon.

✅ Farming / Growing Tips

  • Best for hanging pots, balcony gardening, ground cover, and terrariums.
  • Keep soil slightly moist and give good light for lush green growth.
  • Can be combined with other creepers in decorative pots.
Comments (0)
Add Comment