അടുക്കള മാലിന്യങ്ങൾ നിന്ന് രണ്ടുതരം കീടനാശിനികൾ നമുക്ക് തയ്യാറാക്കിയെടുക്കാം അതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ചു കാര്യങ്ങളുണ്ട് അതൊക്കെ ചെയ്തെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് നമുക്കിത് തയ്യാറാക്കി എടുക്കാനും സാധിക്കും
ഇതുപോലെ എളുപ്പത്തിൽ നമുക്ക് എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കാൻ പറ്റുക എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് അടുക്കള മാലിന്യങ്ങൾ നമ്മളിനി ഒരിക്കലും കളയേണ്ട ആവശ്യമില്ല രണ്ടുതരത്തിലുള്ള മാലിന്യങ്ങൾ കിട്ടാറുണ്ട് അതായത് പച്ചക്കറികളുടെ വേസ്റ്റ്
അതുപോലെ മാംസവും മത്സ്യത്തിന്റെയും വേസ്റ്റും ഇത് രണ്ടും രണ്ട് രീതിയിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റും അതുപോലെ തന്നെ ചില പ്രത്യേകതരം വെള്ളവും അതായത് കഞ്ഞിവെള്ളം പോലെയുള്ള ഉണ്ടെന്നുണ്ടെങ്കിൽ നമുക്ക് അതിനെ ഉപയോഗിക്കാവുന്നതാണ് എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് എങ്ങനെയാണ്
തയ്യാറാക്കേണ്ടത് ഇവിടെ വിശദമായി കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത്