ജൈവ ഹോർമോണിനെയും കീടനാശിനികളെയും കുറിച്ച് അറിഞ്ഞിരിക്കണം വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒന്നാണ് ജൈവ ഹോർമോണിനെ ഗണിതശാലയും കുറിച്ച് അറിഞ്ഞിരിക്കണം ഇതുപോലെ തന്നെ നമുക്ക് വളരെ ഹെൽത്തി ആയിട്ട് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ജൈവ ഹോർമോണിന്റെ പ്രത്യേകതകൾ ഉണ്ട് കാരണം ചെടിയുടെ വളർച്ചയ്ക്ക് വേണ്ടി നമ്മൾ
എന്തൊക്കെയാണ് ചെയ്യുന്നത് എന്നുള്ളത് അറിഞ്ഞിരിക്കണം അതിലെ ജൈവ ഹോർമോൺ എങ്ങനെയാണ് മാറ്റം വരുത്തുന്നത് എന്നും ഇത് എങ്ങനെയാണ്. ഇങ്ങനെയുള്ളത് എന്നൊക്കെ നമുക്ക് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ചെടി വളർത്തുമ്പോൾ നമ്മൾ ഇതൊക്കെ അറിഞ്ഞിരിക്കണം പലതരം വളങ്ങളെക്കുറിച്ച്
അറിഞ്ഞിരിക്കണം അതുപോലെ നല്ല രീതിയിൽ ഇത് വളർത്താൻ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നും തന്നെയാണ് ഈ ഒരു വളം എങ്ങനെയാണ് നമുക്കിത് പരിചരിക്കേണ്ടതും എത്ര രീതിയിൽ ചെടികൾക്ക് തളിച്ചു കൊടുക്കേണ്ടത് എന്നൊക്കെയുള്ളത് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Auxins
- Promote cell elongation, root growth, and stem development.
- Used in rooting powders for stem cuttings.
- Helps in fruit setting and delaying leaf fall.
2. Gibberellins (GA)
- Stimulate stem elongation and seed germination.
- Used to increase fruit size (like grapes, citrus).
- Break dormancy in seeds and bulbs.
3. Cytokinins
- Promote cell division and shoot growth.
- Delays leaf aging (senescence).
- Often combined with auxins for tissue culture and propagation.
4. Ethylene
- Controls fruit ripening and flower senescence.
- In high concentrations → causes leaf drop.
- Used commercially to ripen bananas, mangoes, tomatoes.
5. Abscisic Acid (ABA)
- Helps plants respond to stress (drought, salt).
- Induces seed dormancy.
- Regulates stomatal closure to reduce water loss.
🌸 Uses of Plant Hormones in Gardening & Farming
Hormone | Use in Plants/Propagation |
---|---|
Auxins | Rooting cuttings, grafting, fruit drop control |
Gibberellins | Increase fruit size, stem elongation, break seed dormancy |
Cytokinins | Promote shoots in tissue culture, delay leaf aging |
Ethylene | Fruit ripening, flower opening |
ABA | Drought tolerance, seed storage, stress management |
⚠️ Precautions
- Use recommended concentrations only → high doses can harm plants.
- Apply directly to target area (roots, shoots, fruits) for effectiveness.
- Natural alternatives like organic fertilizers, compost, neem, jaggery also enhance plant hormones indirectly.