
വീട്ടിൽ ഒരു അരിപ്പ ഉണ്ടെങ്കിൽ നമുക്ക് നന്നായിട്ട് കൃഷി ചെയ്യാം Types of Strainers Used in Agriculture
നല്ല ഹെൽത്തിയായിട്ട് നമുക്ക് പച്ചക്കറികൾ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതിന് ഒരു അരിപ്പ മാത്രം മതി മണ്ണിന്റെ പോലും ആവശ്യമില്ല നമുക്ക് തയ്യാറാക്കി എടുക്കാം എന്നാണ് പറയുന്നത് വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കുന്നത് ആദ്യം ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ

അരിപ്പയിലേക്ക് നമുക്ക് ടീഷർട്ട് അങ്ങനെ എന്തെങ്കിലും ഒന്ന് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് വിത്ത് പാകി കൊടുക്കാൻ പയറും മറ്റെന്തെങ്കിലും ഇതുപോലെ മുളപ്പിക്കാൻ ആണെങ്കിൽ ഇതുപോലെ ഇട്ടു കൊടുത്തതിനുശേഷം വെള്ളമൊന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതിയാകും
വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നമുക്ക് നല്ലപോലെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഇത് നമുക്ക് രണ്ടു ദിവസത്തിൽ തന്നെ മുളപ്പിച്ചെടുക്കാൻ സാധിക്കും അതുപോലെ എങ്ങനെ വേണമെങ്കിലും തയ്യാറാക്കാൻ തോരനായിട്ടോ കറിയായിട്ടൊക്കെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.