
കൃഷിസ്ഥലങ്ങളിലെ കീടങ്ങളെ തുരത്താൻ പുതിയ സൂത്രം അഗ്നി അസ്ത്രം Typical Agni Arrow/Agni Astra Ingredients (Per 10 L Batch)
കൃഷിസ്ഥലങ്ങളിലെ കീടങ്ങളെ അഗ്നിയാസ്ത്രം എന്ന് പറഞ്ഞിട്ട് ഒരു പ്രത്യേകതരം കീടനാശിനി നമ്മൾ തയ്യാറാക്കുന്നുണ്ട് പേരുപോലെതന്നെ വളരെയധികം കാഠിന്യമുള്ള നല്ല രൂക്ഷമായിട്ടുള്ള ഒരു കിടനാശിനിയാണ് പക്ഷേ ഇത് നമുക്ക് യാതൊരുവിധ പാർശ്വഫലങ്ങളും തരില്ല അതുകൊണ്ടുതന്നെ നമുക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഗോമൂത്രത്തിലേക്ക് ആവശ്യത്തിന്

ആര്യവേപ്പും വെളുത്തുള്ളിയും അതുപോലെതന്നെ മുളകും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുന്ന ഒരു ലായനിയാണിത് അളവ് കൃത്യമായിരിക്കണം വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് ഇതിന്റെ അളവ് ഇതുപോലെ തിളപ്പിച്ചെടുത്ത് നമുക്ക് കുപ്പികളിൽ ആക്കി സൂക്ഷിക്കുന്നതാണ്. കീടങ്ങളുടെ ശല്യം ഉണ്ടാവുന്ന എല്ലാ ചെടികളും നമുക്ക് തളിച്ചു കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു കീടനാശിനി കൂടിയാണ് ഇതിന്റെ പേര് എന്നാണ് കൊടുത്തിട്ടുള്ളത് അതുകൊണ്ടുതന്നെ അത്തരം പോലെ തന്നെ നമുക്ക് പെട്ടെന്ന് തന്നെ ബലം ചെയ്യുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Preparation Method
- Crush garlic, chili, neem leaves, and tobacco if used.
- Boil this mix in 2–3 liters of water for 30 mins.
- Cool and mix with cow urine and remaining water.
- Ferment for 2 days in shade.
- Filter and store in a cool place.
🐛 Pests Controlled by Agni Arrow
- Aphids
- Whiteflies
- Thrips
- Caterpillars
- Mealybugs
- Leaf miners
- Flea beetles
🌾 How to Use It on Farms
- Dilution: 100 ml of Agni Arrow in 1 liter of water.
- Spray frequency: Once every 7–10 days or after rainfall.
- Use during early morning or late afternoon to avoid sunburn on leaves.
- Works best when combined with Neem oil or Dashparni ark (multi-leaf extract).
✅ Benefits
- 100% organic and chemical-free
- Safe for pollinators like bees and butterflies
- Supports sustainable, regenerative farming
- Very low cost if ingredients are locally sourced