അമ്പമ്പോ എന്റെ പൊന്നു ചിരട്ടേ.. നമ്മുടെ ചിരട്ട വെച്ച് ഇങ്ങനെയും ഒരു സൂത്രമോ.? ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ! Useful Ways to Use Coconut Shells

Coconut shell uses| നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നതാണ് ചിരട്ട. നമ്മൾ കറികളിലും മറ്റും തേങ്ങ ഉപയോഗിക്കുന്നതുകൊണ്ട് ചിരട്ട ഉണ്ടാകാതിരിക്കില്ല. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. എന്നാൽ ചിരട്ടകൊണ്ട് മറ്റുപല ഉപയോഗങ്ങളും ഉണ്ട്. ചിരട്ട കൊണ്ട് നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം.

ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. നേരം പോകാതെ ഇരിക്കുകയാണെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റവുമായാണ് വന്നിരിക്കുന്നത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും.

എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ലൊരു നേരംപോക്കുമാകും ഈ ലോക്ക്ഡൗണിൽ. അതുപോലെ ഭംഗിയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Useful Ways to Use Coconut Shells
Comments (0)
Add Comment