ഈ മാജിക് പൗഡർ ഉണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും ചെടികൾ വളർത്താം അതിനു യാതൊരുവിധ മുരടിപ്പുണ്ടാവില്ല Uses of Baking Soda for Plants

വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പൗഡർ ഈ പൗഡർ കൊണ്ട് നമുക്ക് ഉപയോഗിക്കുകയാണെന്നുണ്ടെങ്കിൽ ചെടികൾക്ക് മുരടിപൊന്നുമില്ലാതെ ഇല്ല ഒന്നും വാടാതെ വളരെ ഹെൽത്തിയായിട്ട്

നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും അതുപോലെ തന്നെ ചെടികൾ ഉണ്ടാവുന്ന ഈ ഒരു അസുഖം ഒരുപാട് ചതിക ചെടികളെ അറ്റാക്ക് ചെയ്യാറുണ്ട് അപ്പോഴൊക്കെ നമ്മൾ എന്ത് ചെയ്യും എന്നുള്ള ഒരു വിഷമത്തിൽ ആയിരുന്നു അതുകൊണ്ടുതന്നെ ഈ ഒരു വിഷമം മാറ്റുന്നെ വളരെ എളുപ്പത്തിൽ

നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് വളരെ ഹെൽത്തി ആയിട്ട് നമുക്കിത് ഒരു പൗഡർ കൊണ്ട് നമുക്ക് തളിച്ചു കൊടുക്കാവുന്നതാണ് വെള്ളത്തിൽ കലക്കി പൗഡർ എന്താണെന്നുള്ളത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

Fungal Disease Control 🍄

  • Baking soda changes the leaf surface pH → prevents fungal growth.
  • Works against powdery mildew, black spots, rust, and early blight.

👉 Spray Recipe:

  • 1 teaspoon baking soda
  • 1 liter water
  • Few drops of mild soap (for sticking)
  • Spray on affected leaves once every 7–10 days.

2. Natural Pest Repellent 🐛

  • Helps repel ants, aphids, spider mites, and whiteflies.
  • Can also be sprinkled around the base of plants to discourage crawling insects.

3. Soil Acidity Adjustment 🌍

  • Baking soda is alkaline → it can slightly reduce soil acidity.
  • Useful for plants that prefer neutral soil (beans, beets, brassicas).
    ⚠️ Use sparingly → too much can harm soil microbes.

4. Boost for Flowering Plants 🌸

  • Some gardeners spray a diluted solution (1 tsp in 1 liter water) on flowering plants like roses and hibiscus.
  • Believed to enhance blooms and keep leaves healthy by preventing fungus.

5. Fruit & Vegetable Sweetener 🍅🍓

  • Sprinkling a little baking soda around tomato or strawberry plants can reduce acidity in fruits, making them taste sweeter.

⚠️ Precautions

  • Do not overuse → excess sodium can harm plants and soil.
  • Always test spray on 1–2 leaves first → some delicate plants may get leaf burn.
  • Use once in 10–15 days only, not daily.
  • Not a replacement for fertilizer (doesn’t provide nitrogen, phosphorus, potassium).

✅ Best for: Tomatoes, cucumbers, roses, hibiscus, chillies, beans, and indoor plants prone to fungal infections.

Uses of Baking Soda for Plants
Comments (0)
Add Comment