കടലപ്പിണ്ണാക്ക് ചെടികൾക്ക് പുളിപ്പിച്ചു നൽകുന്നത് എന്തിനാണ് uses of Kadala Pinnakku in agriculture

കടല നൽകുന്ന വളരെ നല്ലതാണ് ഇത് ചെടികളുടെ ആരോഗ്യം വർദ്ധിക്കുന്നതിനും കായ്ബലം കൂടുന്നതിന് സഹായിക്കുന്ന അതുപോലെതന്നെ മണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കടല ചേർത്തു കൊടുക്കാൻ വളരെ എളുപ്പമാണ് അതുകൊണ്ട് തന്നെ നമ്മുടെ ഒഴിവാക്കേണ്ട ആവശ്യമില്ല എപ്പോഴും നമ്മൾ വളരെ ഹെൽത്തി ആയിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ

സാധിക്കും വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാനും പറ്റണം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. എന്തൊക്കെയാണ് ചേർക്കുമ്പോൾ വരുന്ന മാറ്റങ്ങൾ ഒന്നും വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നമ്മൾ

ചെടിച്ചട്ടിയിലേക്ക് മണ്ണ് നിറയ്ക്കുമ്പോൾ തന്നെ ഇതുകൂടി പൊടിച്ചു ചേർത്തു കൊടുക്കേണ്ടതായിട്ടുണ്ട് ഇത് നമുക്ക് തരുന്ന ഗുണങ്ങൾ ചെറുതും ഒന്നുമല്ല വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Organic Fertilizer

Kadala pinnakku is rich in:

  • Nitrogen (N)
  • Phosphorus (P)
  • Potassium (K)
  • Micronutrients

✅ Benefits:

  • Improves soil fertility
  • Enhances microbial activity
  • Promotes healthy root development
  • Boosts flowering and fruiting

🌱 How to Use:

  • Basal application: Mix 1–2 kg per plant (for trees) or 250–500 g per sq.m for crops
  • Can be mixed with compost or directly added to soil before planting
  • Apply once every 30–45 days during crop cycle

🐛 2. Natural Pest Repellent

  • Acts as a bio-repellent for soil-borne pests and nematodes
  • Contains residual oil that helps deter harmful insects

🌿 3. Compost Booster

  • Speeds up compost decomposition due to high protein content
  • Enriches compost with essential amino acids and trace elements

🌻 4. Manure for Flowering Plants & Trees

  • Great for banana, coconut, jasmine, rose, hibiscus, and other flowering or fruiting plants
  • Enhances flower size, count, and fragrance
  • Provides a slow-release nutrient source

🪱 5. Vermicompost Feed

  • Used as feedstock for earthworms in vermicomposting
  • Earthworms digest the cake and produce high-quality vermicompost

💧 6. Enhances Water Retention

  • Improves soil structure and helps retain moisture in sandy or dry soils