ഇത് ഉപയോഗിച്ചുള്ള ഗുണങ്ങൾ അറിയാതെ പോകരുത് ചെടികൾക്ക് ഇത് വളരെ ഉപകാരപ്പെടുന്ന ഒന്നാണ് Uses of Potassium Sulphate in Agriculture & Gardening

എസ് ഓ പി ഈ ഒരു വസ്തു ഉപയോഗിക്കുന്നത് എന്തിനാണെന്നുള്ളത് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ട്. പലതരം karyangal കൂടിയാണ് ഇത് നമ്മൾ വാങ്ങാതെ ഇരിക്കുന്നത് അതുകൊണ്ടുതന്നെ ഇത് ശരിക്കും വാങ്ങണം അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അറിഞ്ഞിരിക്കാൻ

വേണം മുതൽ ചെടിക്ക് കായ് ഫലം ഉണ്ടാകുന്ന അതുപോലെതന്നെ ചെടികൾ നന്നായിട്ട് തഴച്ചുവരുന്നു വളരുന്നതിനും മണ്ണിൽ തന്നെ വേണ്ടത്ര ആരോഗ്യം കിട്ടുന്നതിനും ആയിട്ടുള്ള പലതരം കാര്യങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വേണ്ടത് രീതിയിൽ മിക്സ് ചെയ്ത് ഉപയോഗിക്കേണ്ടത് വളരെ നല്ലതാണ് കറക്റ്റ് ആയിട്ട് തന്നെ ഇത് ഉപയോഗിക്കാൻ വേണം ഇതിന്റെ അളവ് കൂടാൻ പാടില്ല ഇത് ഉപയോഗിക്കേണ്ട

നിശ്ചിത സമയങ്ങളുമുണ്ട് ആ സമയത്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്തൊക്കെയാണ് ചെയ്യേണ്ടത് ഏതൊക്കെ സമയങ്ങളാണ് ഉപയോഗിക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/rIiid-nYaeg?si=TnFKBNoUVbGa-yhx

Provides Essential Nutrients

  • Potassium (K) – 50%
    • Improves fruit size, sweetness, color, and shelf life
    • Helps plants resist drought, pests, and disease
  • Sulphur (S) – 17%
    • Promotes protein formation and chlorophyll production
    • Helps in flavor and aroma development (especially in onions, garlic)

🌾 2. Ideal for Sensitive Crops

  • Unlike Muriate of Potash (KCl), it has no chloride
  • Safe for chloride-sensitive crops like:
    • Grapes, Potatoes, Tea
    • Tobacco, Onion, Garlic
    • Mango, Citrus fruits

🍅 3. Enhances Flowering & Fruit Setting

  • Boosts bud formation, improves pollination success
  • Promotes uniform fruit development

🌧️ 4. Improves Stress Tolerance

  • Increases resistance to:
    • Drought
    • Cold stress
    • Fungal diseases

🧪 5. Soil-Friendly & pH Neutral

  • Does not raise soil acidity
  • Can be safely used in:
    • Alkaline or saline soils
    • Container gardening

🌱 How to Use Potassium Sulphate

Crop TypeApplication RateNotes
Fruit trees100–250 g per tree/yearSplit dose before flowering and fruiting
Vegetables5–10 g per plant/monthMix into soil or dissolve in water
Flowering plants2–5 g every 15–30 daysPromotes blooms & color
Foliar spray1–2% solutionUse early morning or late evening

⚠️ Do not overdose – too much potassium can block magnesium & calcium uptake.

Uses of Potassium Sulphate in Agriculture & Gardening
Comments (0)
Add Comment