സുഡോമോണസിന്റെ ഗുണങ്ങളും ഉപയോഗരീതിയും Uses of Pseudomonas fluorescens in Agriculture

ഗുണങ്ങൾ ഉപയോഗ രീതി അറിയാതെ പോകരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും എന്ന് വാങ്ങിയതിനു ശേഷം അതിനെക്കുറിച്ച് വെള്ളത്തിൽ മുതലായനി ആക്കിയതിനു ശേഷം പാഗാനാവശ്യമുള്ള വിത്തുകളിൽ അതിലേക്ക് ഇട്ടുകൊടുത്ത നല്ലപോലെ ഒന്ന് 24 മണിക്കൂർ വയ്ക്കുക അതിനുശേഷം നമ്മൾ പോകുന്നതെങ്കിൽ

അതിന് കീടങ്ങളുടെ ശല്യമോ അല്ലെങ്കിൽ ഒന്ന് ശല്യം ഉണ്ടാവാതെ ബാക്ടീരിയപ്പ അസുഖങ്ങളൊന്നും വരാതെ ചെടികൾ സംരക്ഷിക്കുകയും ചെയ്യുന്നു വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഒരുപാട് ചേർക്കാതെ നമുക്ക് പാകത്തിന് ആകാതെ അത് കരിഞ്ഞു പോകാനുള്ള സാധ്യതയൊക്കെ ഉണ്ട്

അതുകൊണ്ടുതന്നെ എന്തായാലും ഉപയോഗിച്ചിരിക്കണം ഇത് മാർക്കറ്റിൽ അവൈലബിൾ ആണ് ഓൺലൈനിൽ വാങ്ങാൻ കിട്ടും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ നമുക്ക് നല്ല പോലെ ചെടികൾ വളർത്തു സഹായിക്കുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Biocontrol Agent (Natural Pesticide)

  • Controls fungal and bacterial plant diseases:
    • Root rot
    • Damping-off
    • Wilt
    • Blights
  • Effective against pathogens like:
    • Fusarium spp.
    • Rhizoctonia solani
    • Pythium spp.
    • Phytophthora spp.

📌 How it works: Produces antibiotics, enzymes, and siderophores that inhibit harmful pathogens.


🌱 2. Plant Growth Promotion

  • Stimulates root and shoot growth by:
    • Producing plant growth hormones like auxins and cytokinins.
    • Enhancing nutrient uptake, especially phosphorus and iron.

📌 Often used in nursery stages and vegetable crops.


🧬 3. Induces Systemic Resistance (ISR)

  • Triggers the plant’s own immune system to resist diseases.

📌 Acts like a vaccine for the plant — helps crops respond better to stress and infection.


🌾 4. Seed Treatment

  • Coating seeds with Pseudomonas fluorescens protects seedlings from soil-borne pathogens and enhances germination.

💡 Used widely in:

  • Paddy
  • Pulses
  • Tomato
  • Chili
  • Groundnut

🌱 5. Soil Health & Rhizosphere Activity

  • Improves soil microbial balance
  • Helps break down organic matter
  • Competes with pathogens in the root zone (rhizosphere)

🧪 Common Application Methods

MethodDetails
Seed treatmentMix 10 g/kg seed with jaggery water
Soil application2–5 kg/acre mixed with compost or FYM
Root dipping5–10 g/litre water for 30 min before transplanting
Foliar spray5 g/litre water for disease control
Uses of Pseudomonas fluorescens in Agriculture
Comments (0)
Add Comment