പാല് പിരിഞ്ഞു പോയാൽ ഇനി ഇതുപോലെ ഉണ്ടാക്കിയാൽ മതി. Uses of Spoiled Milk

പാല് പിരിഞ്ഞു പോയാൽ ഇനി ഇതുപോലെ ഉണ്ടാക്കിയാൽ മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈയൊരു പാല് പിരിഞ്ഞു പോയി കഴിഞ്ഞാൽ നമ്മൾ തയ്യാറാക്കി എടുക്കുന്ന തൈര് സാധാരണ പാല് പിരിഞ്ഞു എന്ന് കേട്ടാൽ ഉടനെ നമ്മൾ എടുത്ത് കളയുകയാണ് എന്നാൽ അങ്ങനെ ചെയ്യരുത് ഒരിക്കലും ഇനി നമുക്ക് ഇതുപോലെ ചെയ്താൽ മാത്രം മതിയാകും

Cooking & Baking 🍞🍪

  • Pancakes & Waffles – Use as a substitute for buttermilk.
  • Bread & Cakes – Enhances the texture and flavor.
  • Dosa & Idli Batter – Can be used to ferment batter.

2. Skincare & Beauty 🌿✨

  • Face Pack – Mix with gram flour for a natural glow.
  • Hair Conditioner – Helps soften dry hair.

3. Gardening & Composting 🌱

  • Fertilizer – Adds calcium to soil for plant growth.
  • Compost Ingredient – Speeds up decomposition.

4. Cleaning & Household Uses 🏡

  • Silver Polish – Soak silverware to remove tarnish.
  • Leather Cleaner – Helps clean and soften leather items.

Precautions:

  • If the milk is too sour or smells rotten, avoid using it in food.
  • Always test in small amounts before applying on skin or plants.

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം പാല് പിരിഞ്ഞു കഴിഞ്ഞാൽ ഉടനെ തന്നെ അതിനെ മാറ്റിവയ്ക്കുക നന്നായി തണുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തൈര് കൂടി ചേർത്ത് കൊടുത്തു ഇളക്കി യോജിപ്പിച്ച് അടച്ചുവയ്ക്കുക ഏകദേശം എട്ടു മണിക്കൂറെങ്കിലും വെച്ചതിനുശേഷം നന്നായിട്ട് ഇതൊന്നു കട്ടിയായി വന്നതിനുശേഷം മാത്രം ഇതിനെ നമുക്ക്.