വളരെ എളുപ്പത്തിന് തെർമോക്കോൾ നമുക്ക് ഉപയോഗിച്ചുകൊണ്ട് ചെടികൾ വളർത്തണം അതുപോലെതന്നെ അഗ്രികൾച്ചർ ചെയ്യാനും സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചെടികൾ വളർത്തുന്നതിന് മുമ്പായിട്ട് നമുക്ക് പോ തയ്യാറാക്കി എടുക്കുന്നത് എന്ന് സൈഡിൽ തന്നെ നമുക്ക് ഈ ഒരു തെർമോക്കളുടെ സൈഡിൽ വച്ച് കൊടുക്കാവുന്നതാണ് അതൊരു പ്രത്യേക
രീതിയിലാണ് തെർമോക്കോൾ സെറ്റ് ചെയ്തു കൊടുക്കേണ്ടത് എങ്ങനെയാണ് എന്നുള്ളത് നമുക്ക് വിശദമായിട്ട് വീഡിയോ കാണാം വീഡിയോ കാണുന്ന പോലെ ചെയ്തതിനുശേഷം ചെടികൾ നമുക്ക് കുത്തിവച്ച് കൊടുക്കാവുന്നതാണ് ഇതിലേക്ക് നമുക്ക് വളം കൂടി ചേർത്തു
കൊടുത്തു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തയ്യാറാക്കി എടുക്കാൻ പറ്റുന്നതും അതുപോലെതന്നെ ഇത്രയധികം വളർച്ച കൂടുന്നുണ്ടെങ്കിൽ നമുക്ക് എത്രയധികം ചെലവ് കുറഞ്ഞ ഒരു മെത്തേഡ് വേറെയില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
1. Soil Lightening and Aeration
- Application: Crushed thermocol is sometimes mixed with soil to reduce weight and improve aeration, especially in rooftop gardening and container planting.
- Benefit: Improves drainage and root oxygenation, similar to perlite or vermiculite.
2. Seedling Trays & Hydroponic Rafts
- Application: Thermocol sheets are used to make seedling trays or floating rafts in hydroponic systems.
- Benefit: Lightweight, easy to cut, and provides insulation for root zones.
3. Mulching Substitute (Not Recommended)
- Some experiments: People have tried using thermocol sheets or pieces as a mulch to suppress weeds and retain soil moisture.
- Caution: It can block water infiltration and is not biodegradable.
4. Insulation in Polyhouses
- Application: Used as insulation material in greenhouses or polyhouses to regulate temperature.
- Benefit: Helps maintain consistent temperature for sensitive crops.