
ചെടികൾക്ക് വളർച്ച കൂടുന്നതിനും അതുപോലെ മുരടിപ്പ് മാറുന്നതിനും ബീറ്റ്റൂട്ട് കൊണ്ട് ഒരു മാജിക് Using Beetroot for Plants (Fertilizer / Growth Booster)
ചെടികൾക്ക് വളർച്ച കൂടുന്നതിന് മുരടിപ്പും മാറുന്നതിനും ആയിട്ട് നമുക്ക് ഒരു കാര്യം ചെയ്തു കൊടുക്കും എന്താണ് എന്നുള്ളത് വെച്ചാൽ നല്ല ചെറിയ കഷണങ്ങളായിട്ട് മുറിച്ചു നരച്ചതിനുശേഷം അടുത്തതായി

ചെയ്യേണ്ടത് കൊണ്ട് നമുക്ക് ഇതുപോലെ ചെയ്തെടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് നമുക്ക് ചെയ്യാവുന്ന ഒരു വളമാണ് ഇത് നമുക്ക് ഇതുപോലെ ചെയ്തു കഴിഞ്ഞാൽ ഒരുപാട് നമുക്ക് ഉപയോഗിക്കാവുന്നതാണ് എല്ലാ ചെടികളും ഇത് ഉപയോഗിക്കാവുന്നതാണ്
സഹായിക്കുന്ന വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധവും ഇതിന്റെ ഗുണവും ബാക്കി കാര്യങ്ങളും വീഡിയോ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്ന പോലെ ചെയ്തെടുക്കാവുന്നതാണ്.
Benefits:
- Feeds beneficial soil microbes.
- Adds trace minerals like potassium, magnesium, and iron.
- Improves soil fertility and plant health.
How to Use:
A. Beetroot Water (Liquid Fertilizer)
- Grate 1–2 small beetroots and soak in 1 liter of water for 12–24 hours.
- Use the water to water plants around the roots.
- Repeat once every 2–3 weeks.
B. Beetroot Compost / Mulch
- Chop beetroot and mix with compost or soil.
- Slowly decomposes → releases nutrients.
⚠️ Precautions:
- Avoid using too much beetroot water or pulp → high sugar can attract ants or mold.
- Do not pour directly on leaves → can cause fungal growth.
2️⃣ Growing Beetroot as a Plant
Beetroot (Beta vulgaris) is a root vegetable that can be grown in gardens or pots.
Care Tips:
- Soil: Well-draining, fertile, slightly acidic to neutral (pH 6–7).
- Sunlight: 5–6 hours of direct sunlight daily.
- Watering: Keep soil consistently moist.
- Fertilizer: Balanced NPK or compost; avoid excessive nitrogen (promotes leaves, not roots).
- Spacing: 8–10 cm between plants.
- Harvest: 60–80 days after sowing when roots reach 4–6 cm diameter.
✅ Tip: Beetroot pulp or water works best for flowering and vegetable plants, especially tomatoes, chillies, roses, and leafy greens.