അമ്പമ്പോ ചാരം കൊണ്ടുള്ള ഈ ഒരൊറ്റ വളം മാത്രം മതി! ആർക്കും പയർ കൃഷിയിൽ 100 മേനി വിളവ് നേടാം! | Using Wood Ash in Compost & Gardening

Wood Ash Compost : അമ്പോ കൊള്ളാലോ ഈ വളം! ചാരം കൊണ്ടുള്ള ഈ ഒരു വള്ളം മാത്രം മതി കിലോ കണക്കിന് പയർ പൊട്ടിക്കാം; ഇനി പയർ കൃഷി 100 മേനി വിളവ് നേടാം പയർ പൊട്ടിച്ച് മടുക്കും! നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം.

Benefits of Wood Ash in Compost

Adds Potassium (K) & Other Minerals – Helps plant growth and fruiting.
Neutralizes Acidic Soil – Works like lime to raise pH.
Repels Pests – Deters slugs and snails in the garden.
Improves Compost Quality – Enhances nutrient balance when used in moderation.

How to Use Wood Ash in Compost

  1. Use in Small Amounts – Sprinkle a thin layer (not more than 5% of the compost pile).
  2. Mix Well – Prevents clumping and excessive alkalinity.
  3. Avoid Adding to Acid-Loving Plants – Don’t use near blueberries, rhododendrons, or potatoes, as they prefer acidic soil.
  4. Keep Ash Dry Before Use – Wet ash can form a paste that doesn’t break down easily.

Direct Use in the Garden

🌱 As a Soil Amendment – Lightly sprinkle on soil to balance acidity.
🌿 For Compost Tea – Mix a handful of ash in water and use it as a mild fertilizer.
🚫 Avoid Using on Seedlings – The high alkalinity can harm young plants.

Caution

Don’t Use Ash from Treated or Painted Wood – It may contain harmful chemicals.
Avoid Excess Use – Too much can make the soil too alkaline.

Best Plants for Wood Ash

Tomatoes, beans, garlic, carrots, and most fruit trees benefit from wood ash.

പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ് പയറിനകത്ത് ചാരം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത്. ഈ അറിവില്ലായ്മ കാരണം പലരും പയറിന്റെ ഇലയിലും അസ്ഥാനത്തും ചാരം വാരിയിട്ടു കൊടുക്കും. ചാരം ചൂടായത് കൊണ്ട് തന്നെ പയറിന്റെ ഇലകൾ പെട്ടെന്ന് വാടി പോകാനുള്ള സാധ്യത കൂടുതലാണ്.

ഇനി അഥവാ നിങ്ങൾ അത്തരത്തിൽ ചാരം വാരി വിതറുകയാണെങ്കിൽ തന്നെ പത്തോ പതിനഞ്ചോ മിനിറ്റു കൊണ്ട് അത് കഴുകിക്കളയേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ തീർച്ചയായും നമ്മുടെ പയർച്ചെടി മൊത്തത്തിൽ വാടി പോകാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ നമ്മൾ വളം തയ്യാറാക്കാനായി ഒരു ചെടിച്ചട്ടി നിറയെ ചാരം എടുത്തിട്ടുണ്ട്. അതുപോലൊരു ചെടിച്ചട്ടിയിൽ തുല്യമായി ചാണകം എടുത്തിട്ടുണ്ട്. അതുപോലെ മറ്റൊരു ചട്ടി നിറയെ മണ്ണും കൂടെ എടുക്കണം.

Using Wood Ash in Compost & Gardening
Comments (0)
Add Comment