വള്ളിപ്പയർ ഇതുപോലെ ചെയ്താൽ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. കൃഷി ചെയ്യുന്നതിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഇതുമാത്രം ആയിരിക്കും അത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കാര്യങ്ങളാണ് നമ്മുടെ ഈ ഒരു കൃഷി രീതിയിൽ പറയുന്നത്. പയറാണ് പെട്ടെന്ന് തന്നെ
Ideal Growing Conditions:
- Soil: Well-drained, loamy or sandy loam soil with good organic matter
- pH Range: 5.5 to 7.0
- Temperature: 20–35°C (thrives in warm, humid climate)
- Sunlight: Full sun (minimum 6 hours daily)
✅ 2. Seed Selection & Treatment:
- Use high-yielding, disease-resistant local or hybrid varieties like CO-6, Arka Mangala, or VBN series.
- Soak seeds in water for 6–8 hours before sowing.
- Optional: Treat seeds with Trichoderma or neem oil to prevent fungal attacks.
✅ 3. Land Preparation & Sowing:
- Till soil well and form raised beds or ridges.
- Add well-rotted cow dung or compost before sowing (2–3 kg/m²).
- Spacing:
- Bush variety: 30 x 30 cm
- Climbing variety: 60 x 60 cm (support required)
- Sow 1–2 seeds per hole, 2–3 cm deep.
✅ 4. Supporting the Vines:
- Use stakes, trellis, or netting for support as vines grow.
- Improves air circulation and boosts yield.
✅ 5. Watering Needs:
- Water moderately—avoid overwatering.
- Maintain moist soil, especially during flowering and pod formation.
✅ 6. Fertilizer Schedule:
✅ 7. Pest & Disease Control:
Common Issues:
- Aphids, pod borers, powdery mildew
Natural Remedies:
- Spray neem oil (3%) weekly
- Use garlic-chili-ginger spray
- Plant marigold nearby to repel pests
✅ 8. Harvesting:
- First harvest: 45–50 days after sowing
- Pick tender pods every 2–3 days for best taste and continuous yield
- Each plant can yield 50–80 pods or more
✅ 9. Intercropping Tips:
- Can be grown with banana, tapioca, chili, or brinjal
- Improves soil nitrogen naturally (legume benefit)
വളർന്നു കിട്ടുന്നത് അതുപോലെതന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതും പയർ വിത്തുകൾ ഇട്ടുകഴിഞ്ഞാൽ ഏകദേശം ഒരാഴ്ച കഴിയുമ്പോഴേക്കും പയർ വന്നു തുടങ്ങാൻ തുടങ്ങും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു തൈറോയ്ഡ് നമുക്ക് പലതരം കറികളും തോരനും
ഒക്കെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതിനായിട്ട് നമുക്ക് വീട്ടിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ചേർത്ത് കൊടുക്കേണ്ട വളവും കാര്യങ്ങളും എല്ലാം ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാര ലൈക് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.