ചപ്പാത്തിക്കും ചോറിനും ഒക്കെ പുട്ടിനു ഒക്കെ പറ്റിയ രുചികരമായിട്ടുള്ള ഒരു വൻപയർ കറി Van payar curry recipe
ചപ്പാത്തിക്കും ചോറിനും ഒക്കെ പറ്റിയ വൻപയർ കറിയാണ് തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വൻപയർ കറിയാണ് വൻപയർ എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലൊന്ന് കുതിർത്ത അതിനുശേഷം കുക്കറിൽ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്
അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് തക്കാളിയും അതുപോലെ സവാളയും ചേർത്ത് നല്ലപോലെ വഴറ്റി ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുക്കാം വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ്
നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ ഉപയോഗിക്കാവുന്നതാണ് വളരെ വിജയകരമായിട്ടുള്ള കറി പൂട്ടിന്റെ കൂടെയും ചോറിന്റെ കൂടെ വളരെ നല്ലതാണ് എല്ലാവർക്കും ഇഷ്ടമുള്ള കറിയുടെ റെസിപ്പി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്