വറുത്തരച്ച നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കാം. Varutharacha Chicken Curry Recipe

Varutharacha chicken curry recipe | വറുത്തരച്ച നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കാം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ചിക്കൻ കറി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. വറുത്തരച്ചിരിക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.

Ingredients:

For Roasted Coconut Masala:

  • Grated coconut – 1 cup
  • Dried red chilies – 3-4
  • Coriander seeds – 2 tbsp
  • Fennel seeds – 1 tsp
  • Peppercorns – 1 tsp
  • Turmeric powder – 1/2 tsp

For the Curry:

  • Chicken – 500g (cleaned and cut into pieces)
  • Onion – 2 large (thinly sliced)
  • Tomato – 1 large (chopped)
  • Green chilies – 2 (slit)
  • Ginger-garlic paste – 1 tbsp
  • Curry leaves – 1 sprig
  • Red chili powder – 1 tsp
  • Garam masala – 1/2 tsp
  • Coconut oil – 3 tbsp
  • Salt – as needed
  • Water – 1 cup

അതിനായിട്ട് നമുക്ക് ആദ്യം ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ അതിനുശേഷം വറുത്തരക്കുന്നതിനായിട്ട് ആവശ്യത്തിന് തേങ്ങ മുളകുപൊടി മല്ലിപ്പൊടി ഗരം മസാല മഞ്ഞൾപ്പൊടി എന്നിവ ചേർന്നല്ല പോലെ ഒന്ന് വറുത്ത് എടുക്കുക അതിനുശേഷം അരച്ചെടുക്കണം ഇഞ്ചി വെളുത്തുള്ളി ചേർത്ത് എടുക്കുക .

ഇത്രയും ചെയ്തു കഴിഞ്ഞാൽ അടുത്തതായിട്ട് ചെയ്യേണ്ടത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന മറ്റൊന്നാണ് ഇതിലേക്ക് നമുക്ക് സവാളയും തക്കാളിയും കൂടി വഴറ്റിയത് ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചിക്കനും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ചെടുക്കുക തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.