Varutharacha chicken curry വറുത്തരച്ച കോഴി തയ്യാറാക്കുന്നതിനോട് ആദ്യം ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം തേങ്ങ നല്ലപോലെ വറുത്തെടുക്കുക തേങ്ങയിലേക്ക് മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ചിക്കൻ മസാല കുരുമുളകുപൊടി ചേർത്തു
നന്നായിട്ട് വറുത്ത് അരച്ചെടുത്ത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് വറുത്ത് വെച്ചിട്ടുള്ള മസാല അരച്ച് ചേർത്തു
കൊടുത്ത് നന്നായിട്ട് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് വേവിച്ച് കുറുക്കിയെടുക്കുക. തയ്യാറാക്കാൻ വളരെ എളുപ്പമുള്ളത് വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.