ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല ഒരു പരമ്പരാഗതമായ കറി Varutharacha Kadala Curry

ഇതുപോലൊരു കാര്യം നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല കടല വെള്ളത്തിൽ കുതിർന്നതിനുശേഷം ഇത് നന്നായിട്ട് കുക്കറിൽ വേവിച്ചെടുക്കുക അതിനുശേഷം കടലിൽ ഉരുളക്കിഴങ്ങും കൂടി നന്നായിട്ട് വീണ്ടും ഒന്ന് വെള്ളത്തിൽ വേവിച്ച് എടുക്കുക അതിനുശേഷം

Ingredients:

For the Curry:

  • Black chickpeas (kadala): 1 cup (soaked overnight)
  • Onion (sliced): 1 medium
  • Tomato (chopped): 1 medium
  • Green chilies: 2 (slit)
  • Garlic: 3 cloves (chopped)
  • Ginger: 1/2 inch (chopped)
  • Turmeric powder: 1/2 tsp
  • Chili powder: 1 tsp
  • Coriander powder: 2 tsp
  • Salt: to taste
  • Curry leaves: a few

For Roasted Coconut Paste:

  • Grated coconut: 1 cup
  • Fennel seeds: 1/2 tsp
  • Dry red chilies: 2–3
  • Coriander seeds: 1 tsp
  • Coconut oil: 1 tbsp

For Tempering:

  • Coconut oil: 1 tbsp
  • Mustard seeds: 1/2 tsp
  • Dry red chilies: 2
  • Curry leaves: a few

അടുത്തതായി വർത്തെടുത്ത തേങ്ങ മുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം ഇതിനെ ഒന്ന് അരച്ച് ഇതിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെ അപ്പത്തിന്റെ കൂടെ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഈ ഒരു കറി