തേങ്ങ അരച്ച മീൻ കറി ഇരട്ടി രുചിയിൽ തയ്യാറാക്കാം Varutharacha Meen Curry (Fish Curry with Roasted Coconut)

തേങ്ങ അരച്ച മീൻകറി തയ്യാറാക്കുന്നത് നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള ആദ്യം നമുക്ക് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം മീൻ കറിക്ക് വേണ്ട അരപ്പ് തയ്യാറാക്കി എടുക്കണം തേങ്ങ മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി അതിലേക്ക് ഉലുവ എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക്

Ingredients

For the Marinade:

  • Prawns: 500g (cleaned and deveined)
  • Turmeric powder: 1/4 tsp
  • Red chili powder: 1/2 tsp
  • Salt: To taste

For the Roast:

  • Small onions (shallots): 15-20, thinly sliced
  • Garlic: 4-5 cloves, chopped
  • Ginger: 1-inch piece, chopped
  • Green chilies: 2-3, slit
  • Curry leaves: 2 sprigs
  • Tomatoes: 2 medium, finely chopped
  • Turmeric powder: 1/4 tsp
  • Red chili powder: 1 tsp
  • Coriander powder: 1 tsp
  • Pepper powder: 1/2 tsp
  • Garam masala: 1/2 tsp
  • Coconut oil: 3 tbsp
  • Salt: To taste

എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റിയെടുത്ത് അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് അരപ്പും ചെറു നല്ല പോലെ തിളപ്പിച്ച് കുറുക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് വെള്ളവും ചേർത്ത് ഉപ്പും ചേർത്ത്

അതിനുശേഷം മീൻ അതിലേക്ക് ചേർത്തുകൊടുത്ത നല്ലപോലെ അടച്ചുവെച്ച് വേവിച്ച് തിളപ്പിച്ചെടുക്കുക ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/fVBOFosfW_8?si=G0UeD6X7EDjUMa4m