വീട്ടിൽ എല്ലാ ദിവസവും ഉണ്ടാകുന്ന ഒരു വേസ്റ്റ് ആണ് പച്ചക്കറി വേസ്റ്റ് പച്ചക്കറി വേസ്റ്റ് നമുക്ക് കളയാതെ തന്നെ വളമാക്കി മാറ്റാൻ സാധിക്കും അതെങ്ങനെയാണ് വളമാക്കി മാറ്റാൻ സാധിക്കുക എന്നുള്ളത് നോക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും പച്ചക്കറി ഇട്ടുകൊടുക്കുക.
അതിലേക്ക് നമുക്ക് ആവശ്യത്തിന് കറുത്ത ശർക്കര ചേർത്തുകൊടുത്ത വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒരു ദിവസമല്ല എത്ര ദിവസം കൂടുതൽ വയ്ക്കുന്ന അത്രയും
നന്നായി തന്നെയിരിക്കും അതുകൊണ്ടുതന്നെ ഇത് നമുക്ക് ഒരു ദിവസം വെച്ചുകഴിഞ്ഞാൽ വേഗത്തിലാക്കി എടുക്കാൻ പറ്റിയ ദിവസം മുതൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇനി കൂടുതൽ ദിവസം വെച്ചാലും ഇത് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വളമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.