
കുറഞ്ഞ ചെലവിൽ പച്ചക്കറിക്ക് പന്തലൊഴിക്കാം ഒരിക്കലും പൊട്ടാത്ത രീതിയിൽ പ്ലാന്റ് വയർ തയ്യാറാക്കാം vegetable farming panthal making
കുറഞ്ഞ ചെലവിൽ പച്ചക്കറി നിർമ്മി തയ്യാറാക്കുന്നതിനുള്ള പന്തൽ ഒരുക്കം ഈയൊരു പന്തൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ്. പന്തലാണ് ഏറ്റവും പ്രധാനമായിട്ടും നമ്മുടെ പച്ചക്കറികൾക്ക് വേണ്ടത് പന്തൽ കറക്റ്റ് ആയി തന്നെ നമ്മുടെ പച്ചക്കറികളും നല്ലോണം വളർന്നു കിട്ടുന്നതാണ്
വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ അതുപോലെതന്നെ വളരെയധികം ഹെൽത്തിയായിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കണമെങ്കിൽ നമുക്ക് ചെയ്യേണ്ട ഒരു കാര്യം കൂടി നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് ആദ്യം ചെയ്യേണ്ടത് സൂര്യപ്രകാശം കിട്ടുന്ന സ്ഥലവും അതുപോലെതന്നെ കറക്റ്റ് ആയിട്ട് കൊടുത്തിട്ടുള്ള ഒരു പ്ലേസുമായിരിക്കണം അതുപോലെ തന്നെ ഇതിനത്രയധികം സൂര്യപ്രകാശം കിട്ടണം എന്നൊക്കെയുള്ളത് വീഡിയോയിലൂടെ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ വേണം തയ്യാറാക്കി എടുക്കേണ്ടത്

അതുപോലെ പന്തൽ തയ്യാറാക്കാനുള്ള പൈസ തയ്യാറാക്കുമ്പോൾ അതിന് എന്തൊക്കെയാണ് വേണ്ടത് എന്നുള്ളത് നിങ്ങൾക്ക് കൃത്യമായിട്ട് അറിഞ്ഞിരിക്കണം അതുപോലെ വേണം ചെയ്തെടുക്കേണ്ടത് ഇതുകൊണ്ട് വേണം ബേസ് തയ്യാറാക്കാൻ മാത്രമേ ഇതിനൊരു ബലം ഉണ്ടാവുകയുള്ളൂ ഒരിക്കലും പൊട്ടാത്ത രീതിയിൽ വേണം ഉണ്ടാക്കിയെടുക്കേണ്ടത്
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്