വെള്ളില ചെടി മുടിക്ക് ഇത്രയധികം ഗുണമുള്ള മറ്റൊരു ചെടിയില്ല “vellila thaali” health benefits

വെള്ളില ചെടി എന്നൊരു ചെടിയുണ്ട് ഈ ഒരു ചെടിയെ കുറിച്ച് അറിയാതെ പോകരുത് വളരെയധികം എളുപ്പത്തിൽ നമുക്ക് മുടിയിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഔഷധമായിട്ടുള്ള ഒന്നാണ് ഈ ഒരു ചെടി നമുക്ക് മുടിയിൽ ഉപയോഗിക്കുന്നതിന് വളരെ എളുപ്പമാണ് ഇതിന് താളിപോലെ ആക്കി മുടിയിൽ തേക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ നമുക്ക്

ഉപയോഗിക്കാൻ സാധിക്കും ഈ ഒരു ചെടി നമുക്ക് ഒരുപാട് അധികം കിട്ടുന്ന ഭംഗിയുള്ള ഒരു ചെടി കൂടിയാണ് സാധാരണ നമ്മൾ ചെമ്പരത്തി ഉപയോഗിക്കുന്ന പോലെ അരച്ചിട്ട് ഉപയോഗിക്കാം ഉപയോഗിക്കാൻ സാധിക്കും. ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഞെട്ടും സാധാരണ നമ്മൾ ഒരുപാട് എണ്ണയോ അല്ലെങ്കിൽ കെമിക്കൽ ഒക്കെ ഉപയോഗിച്ചിട്ട് ശ്രമിക്കും പക്ഷേ അതൊന്നുമില്ലാതെ

തന്നെ നമുക്ക് കെമിക്കലുകൾ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതിന്റെ വില ആയാലും പൂവായാലും നമുക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

Identification


🌱 Habitat & Distribution


🧴 Traditional Uses


🌼 Cultivation & Care

  • Grows well in partially shaded to sunny habitats with good moisture.
  • Prefers rich, well-drained soil; commonly seen in naturalized garden settings.
  • Maintenance is minimal—cut back after flowering to encourage new growth.

✅ Summary Table

FeatureDescription
Botanical NameMussaenda frondosa (synonym M. glabrata)
Malayalam NamesVellila, Vellilam thali, Vellilla thali
FamilyRubiaceae
Height2–5 m shrub/climber
Flowers & BractsOrange-yellow flowers with a striking white bract
FruitsSmall round berries
Medicinal UsesTreats respiratory, skin, fever, wounds; used as shampoo
https://youtu.be/hD7OJRuMbQo?si=fQQ0HVYBY266NTDM
“vellila thaali” health benefits
Comments (0)
Add Comment