വേപ്പിൻ പിണ്ണാക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ചെടികൾക്ക് ഒരുപാട് വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു അതിനായിട്ട് നമുക്ക് വേപ്പിൻ പിണ്ണാക്ക് കൊണ്ട് എന്തൊക്കെ ചെയ്യാം എന്നുള്ളത് നോക്കാം വളരെ ഹെൽത്തിയായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലപോലെ ഒന്ന് പൊളിച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് പോട്ട് മിക്സി ചേർക്കാവുന്നതാണ് അതുപോലെതന്നെ കഞ്ഞിവെള്ളത്തിന്റെ ഒപ്പം ഇത് ചേർക്കാവുന്നതാണ്
വളരെ ഹെൽത്തി നമുക്ക് വളർത്തിയെടുക്കാൻ വരുന്ന വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന നല്ല ഒരു വളം കൂടിയാണ് നമ്മുടെ ഒരു വേപ്പിൻ പിണ്ണാക്ക് അതുകൊണ്ട് തന്നെ വേപ്പിൻ പിണ്ണാക്ക് നമുക്ക് ഏത് രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ ചെടികൾക്ക് മണ്ണിനൊക്കെ വളരെ നല്ലതാണ്
നമ്മുടെ മണ്ണിനും അതുപോലെതന്നെ ചെടികൾക്കും അതിന്റെ ഇലകൾക്കും പൂവിനും കായലും ഒക്കെ നല്ല ബലം കിട്ടുന്ന ഒന്നാണ് ഈ ഒരു വേപ്പിൻ പിണ്ണാക്ക് ഇത് നമുക്ക് അതുമാത്രമല്ല വേപ്പിൻപിണ്ണാക്ക് നമുക്ക് മറ്റ് കീടാണുക്കളെ അതുപോലെതന്നെ കീടങ്ങളെ തുരത്തുന്നതിനും വേപ്പ് നല്ലതാണ് അതുകൊണ്ട് ഈ വേപ്പിൻപിണ്ണാക്കും അതുപോലെതന്നെ പ്രവർത്തിക്കും നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണിത് തയ്യാറാക്കുന്ന വിധവും ഇതിന്റെ ഗുണവും നമുക്ക് കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.