വെറും വയറ്റിൽ കാലത്ത് ഒരു ഏലക്ക കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ Verum Vayatil Elakka Kazhichal (Eating Cardamom on an Empty Stomach) – Amazing Health Benefits
Verumvayattil Elakka Kazhichal : സ്ഥിരമായി നമ്മുടെയെലാം വീടുകളിൽ കാണുന്ന ഒന്നാണ് ഏലക്കായ. മികച്ച സുഗന്ധത്തോടൊപ്പം ഏറെ ഗുണങ്ങളും കൂടി അടങ്ങിയതാണ് ഏലക്ക. പല ഭക്ഷണങ്ങളിലും രുചിയും മണവും കൂട്ടാൻ നമ്മൾ വീടുകളിൽ ഏലക്ക ഉപയോഗിക്കാറുണ്ട്. ഏലക്കായ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ അത് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.എന്നാൽ രുചിയും മണവും മാത്രമല്ല.
Cardamom (Elakka) is a super spice packed with antioxidants and medicinal properties. When eaten on an empty stomach, it can provide powerful health benefits for digestion, detoxification, and overall wellness.
പല ആരോഗ്യ ഗുണങ്ങളും ഏലക്കായ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതിനേക്കാളുപരി സ്ഥിരമായി വെറും വയറ്റിൽ ഏലക്കായ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ വളരെ നല്ലതാണ്. ഇ വെള്ളം ശീലമാക്കുന്നത് മാനസിക

ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ആസ്മ, ചുമ എന്നിവ തടയാൻ ഏലയ്ക്ക ഒരുപടി മുന്നിലാണ്. കൂടാതെ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ . രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ടോക്സിനെ പുറം ചിലവില്ലാതെ വീട്ടിൽ കിട്ടുന്ന ഒരു മരുന്ന് കൂടിയാണ് ഇത്. കൂടുതൽ അറിവുകൾ നിങ്ങൾക്കായി വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്.
വച്ചാൽ വളരെ എളുപ്പത്തിൽ ചിരട്ടക്കരി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിൽ നിന്നും കുറച്ചെടുത്തു മാറ്റി വെള്ളവും കറ്റാർവാഴയുടെ നീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് തണ്ട് ഇറക്കി വെച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ശേഷം അടുക്കള വേസ്റ്റും, മണ്ണും ഉപയോഗിച്ചുള്ള പോട്ട് മിക്സ് തയ്യാറാക്കി അതിലാണ് ചെടി വളർത്തിയെടുക്കേണ്ടത്. ചെടിക്ക് നല്ല രീതിയിൽ വെള്ളവും വെളിച്ചവും ലഭിക്കണം. കുരുമുളക് ചെടിയുടെ കൂടുതൽ പരിചരണ രീതികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Kurumulaku Krishi Tips Using Coconut Shell credit : POPPY HAPPY VLOGS