ആറുമാസത്തിൽ ചക്ക വിളവെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ Vietnam early planning tips

ചക്ക വിളവെടുക്കുന്നതിന് അധികം സമയം ഒന്നും എടുക്കില്ല ഇതുപോലെതന്നെ നമുക്ക് സാധിക്കും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ചക്ക തയ്യാറാക്കാൻ ആയിട്ട് അല്ലെങ്കിൽ പ്ലാവ് നടന്ന സമയത്ത് മണ്ണിൽ ആവശ്യത്തിനുള്ള അംളത്വ ഉണ്ടാവണം അതിനായിട്ടു ഉപ്പ് ചേർത്ത്

കൊടുക്കേണ്ട സമയത്ത് ഉപ്പ് ചേർക്കണം അതുപോലെ തന്നെ വളങ്ങൾ ചേർത്ത് കൊടുക്കണം സമയത്ത് വളങ്ങൾ ചേർത്ത് കൊടുക്കണം. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങളെ ഉള്ളൂ അത് ചെയ്യുന്നതിനായിട്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ മണ്ണിര കമ്പോസ്റ്റും

അതുപോലെ മറ്റു ചേരുവകൾ ഒക്കെ ചേർത്ത് കൊടുത്തതിനു ശേഷം പ്ലാവ് നട്ടുകൊടുക്കണം എന്തൊക്കെയാണ് ഇതിൽ കറക്റ്റ് ആയിട്ട് ചേർക്കുന്നതെന്ന് ഏത് സമയത്ത് ഇതിലേക്ക് ഉപ്പ് ചേർക്കണം എന്നുള്ളത് അതുപോലെതന്നെ മറ്റു കാര്യങ്ങളും ഒക്കെ ഈ വീട്ടിൽ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്നതുപോലെ കണ്ടു മനസ്സിലാക്കി നമുക്ക് ഇതുപോലെ കൃഷി ചെയ്യാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ചക്ക നമുക്ക് വെളിയിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും ചക്ക നമുക്ക് കടന്ന് വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ നല്ലപോലെ വിളവെടുക്കാൻ സാധിക്കും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/42z7jq83X7I?si=U4WWYgCKzEoJyfHi