ചെടികൾക്ക് വരുന്ന മാറ്റങ്ങൾ വളരെ വലുതാണ് ചെടികളിലേക്ക് വളർച്ച കൂടുന്നതിനും അതുപോലെതന്നെ വളരെ എളുപ്പത്തിൽ ഇത് വളർന്ന് കിട്ടുന്ന ഏറ്റവും നല്ല കാര്യമാണ്
അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യം ചെടികൾ വളരുന്നതിന് കഞ്ഞിവെള്ളം നമുക്ക് ഒരു രണ്ടുദിവസം വെച്ചതിനുശേഷം അതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കാൻ നന്നായിട്ട് ഇളക്കി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യം ചെടികൾ വളരുന്നതിന് കഞ്ഞിവെള്ളം നമുക്ക് ഒരു രണ്ടുദിവസം വെച്ചതിനുശേഷം അതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കാൻ നന്നായിട്ട് ഇളക്കി
ചെടികളിലേക്ക് ഇത് ഒഴിച്ച് കൊടുക്കുമ്പോൾ ചെടികൾക്ക് വരുന്ന മാറ്റം പെട്ടെന്ന് വളർച്ച കൂടുകയും അതുപോലെതന്നെ കഞ്ഞിവെള്ളം ഫെർമിന ആയതുകൊണ്ട് തന്നെ ഇത് വളരെയധികം മാറ്റങ്ങളും മണ്ണിനു വളർത്തുകയും ചെയ്യുന്ന ഒപ്പം തന്നെ ഒരുപാട് അധികം വ്യത്യാസം വരുന്നുണ്ട് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്.