ഒരു രൂപ പോലും ചെലവില്ലാതെ റോസാപ്പൂ നിറയെ വളരുന്ന നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ഇത്രമാത്രം ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് റോസാപ്പൂക്കൾ വളർത്തിയെടുക്കാൻ സാധിക്കും
അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് റോസാപ്പൂവിൽ ഉണ്ടാവുന്ന ചെറിയ പ്രാണികളെയും അതുപോലെതന്നെ ചെറിയ ഇല ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ പോകുന്നതിനായിട്ട്
നമുക്ക് ചെയ്തുകൊടുക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള ഒരു മാർഗമാണ് റോസ് ചെടി ഒന്ന് വളർന്ന് വരുമ്പോൾ അതിൽ ചെറുതായി പൂക്കൾ വന്ന് തുടങ്ങുമ്പോഴോ ഇതിലേക്ക് നമുക്കൊരു ടിഷ്യു പേപ്പർ വച്ച് ഒന്ന് നല്ലപോലെ കവർ ചെയ്തു കൊടുക്കാം അതിനുശേഷം അതിനുള്ള ചന്ദനത്തിരി പുകയ്ക്കുകയാണ് വേണ്ടത് നല്ലപോലെ ചന്ദനത്തിരി പൊകച്ചു
കഴിഞ്ഞാൽ അതിനുള്ള പ്രാണികൾ ഒക്കെ പോകും അതുപോലെതന്നെ പലതരം പ്രാണിശല്യങ്ങളും അതുപോലെതന്നെ ഒരുപാട് പ്രശ്നങ്ങളൊക്കെ മാറികിട്ടുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു മാർഗ്ഗമാണ് ഈ ഒരു മാർഗ്ഗം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്