കേൾക്കുമ്പോൾ നമുക്ക് ഭയങ്കര കൗതുകമായി തോന്നുന്ന ഒരു കാര്യമാണ് ഈ ഒരു വീഡിയോയിൽ പറയുന്നത് കാരണം നമുക്ക് വീടിന് ദോഷം വരുന്ന പലതരം കാര്യങ്ങളുണ്ട് പിന്നെ വീടിന് കഷ്ടകാലം വരുന്ന ഒരു ചെടിയാണ് കറിവേപ്പില കറിവേപ്പില നമുക്ക് വീട്ടിൽ വളർത്തുന്ന സമയത്ത്
എങ്ങനെയാണ് അത് കഷ്ടകാലമായി മാറുന്നത് എന്നുള്ളത് അറിയാത്ത ആളുകളാണ് കൂടുതലും ഉള്ളത് എത്രയോ ആളുകൾക്ക് കറിവേപ്പില
കറിവേപ്പില വളർത്തുന്ന സമയത്ത് അതിൽ പൂ വരാതെ നോക്കുക പൂ വരുന്ന സമയത്ത് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാര്യം ഇങ്ങനെ പൂവ് വളർന്നു നമ്മുടെ വീടിന് വളരെയധികം ദോഷം വരും എന്നാണ് പറയുന്നത് പ്രകാരം നമുക്ക് ദോഷം വരുന്ന ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പിലയുടെ പൂവ് അതുകൊണ്ട് തന്നെ കറിവേപ്പില വളർത്തുന്നവരെ എല്ലാവരും ശ്രദ്ധിക്കുക പൂ വരുമ്പോൾ അതിന് മുറിച്ച് കളയാൻ ശ്രദ്ധിക്കുക അല്ലാതെ കറിവേപ്പില മാത്രമായിട്ട് വളർത്തി കഴിഞ്ഞാൽ യാതൊരു പ്രശ്നവുമില്ല എന്തൊക്കെയാണ് എന്നുള്ളത് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്