റേഷൻ കടയിലെ ഗോതമ്പിൽ ആവി കേറ്റാലെന്ത് സംഭവിക്കുന്നത് എങ്ങനെയാണ് റേഷൻ കടയിലെ ഗോതമ്പിൽ ആവി കയറ്റിയതിനുശേഷം നമ്മൾ എന്തൊക്കെ പലഹാരങ്ങൾ തയ്യാറാക്കി എടുക്കാൻ റേഷൻ കടയിലെ ഗോതമ്പ് നന്നായിട്ടുണ്ട് ഉണക്കി പൊടിച്ചതിനുശേഷം അതിലേക്ക് നമുക്ക് ആവി കേറ്റി എടുത്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് പുട്ട് ദോശ ഇടിയപ്പം എന്നിവ ഉണ്ടാക്കിയെടുക്കാൻ
സാധിക്കും അതുകൊണ്ടുതന്നെ ഗോതമ്പ് കളയാതെ നമുക്ക് ഇതുപോലെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെയധികം ഹെൽത്തിയായിട്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് പോലെ ഒരുപാട് കാര്യങ്ങൾ
നമുക്ക് കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് നമുക്ക് അത്രമാത്രം ഇഷ്ടപ്പെടുന്ന ഈ ഒരു കാര്യം നമുക്ക് എല്ലാവർക്കും ചെയ്തെടുക്കാനും പറ്റുന്നതാണ് അതുപോലെതന്നെ നമ്മുടെ ഗോതമ്പ് ഇതുപോലെ ചെയ്യുന്നത് പലർക്കും അറിയാത്ത കാര്യമാണ് ഇങ്ങനെ പലർക്കും അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് ഗോതമ്പാവ് ഇതുപോലെ ആവി കയറ്റി പലരു ഉപയോഗിക്കാറില്ല വെറുതെ പൊളിച്ചു മാത്രം ഉപയോഗിക്കാറുണ്ട് അതിനെക്കുറിച്ചുള്ള പൂർണമായി വിവരങ്ങളോടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്